വാ​ഹ​ന​പ​ക​ട​ത്തി​ൽ പ​രി​ക്കേ​റ്റ് ചി​കി​ത്സ​യി​ലാ​യി​രു​ന്ന യു​വാ​വ് മ​രി​ച്ചു

10:20 PM Nov 10, 2018 | Deepika.com
അ​ന്പ​ല​പ്പു​ഴ: വാ​ഹ​ന​പ​ക​ട​ത്തി​ൽ പ​രി​ക്കേ​റ്റ് ചി​കി​ത്സ​യി​ലാ​യി​രു​ന്ന യു​വാ​വ് മ​രി​ച്ചു. അ​ന്പ​ല​പ്പു​ഴ തെ​ക്ക് പ​ഞ്ചാ​യ​ത്ത് 15-ാം വാ​ർ​ഡി​ൽ കോ​മ​ന വെ​ളി​യി​ൽ ശ്രീ​നി- ഗി​രി​ജ ദ​ന്പ​തി​ക​ളു​ടെ മ​ക​ൻ അ​ഭി​ജി​ത്ത് (20) ആ​ണ് മ​രി​ച്ച​ത്.
ക​ഴി​ഞ്ഞ 31 ന് ​ദേ​ശീ​യ പാ​ത​യി​ൽ പ​റ​വൂ​ർ ജം​ഗ്ഷ​ന് സ​മീ​പം ബൊ​ലേ​റ ജീ​പ്പും അ​ഭി​ജി​ത്തും സു​ഹൃ​ത്തും സ​ഞ്ച​രി​ച്ചി​രു​ന്ന ബൈ​ക്കും കൂ​ട്ടി​യി​ടി​ച്ചാ​ണ് പ​രി​ക്കേ​റ്റ​ത്.
അ​ഭി​ജി​ത്തി​നെ​യും സു​ഹൃ​ത്ത് കോ​മ​ന പു​തു​വ​ൽ പു​ഷ്പ​ന്‍റെ മ​ക​ൻ ഗോ​കു​ലി​നേ​യും നാ​ട്ടു​കാ​ർ വ​ണ്ടാ​നം മെ​ഡി​ക്ക​ൽ കോ​ള​ജ് ആ​ശു​പ​ത്രി​യി​ൽ പ്ര​വേ​ശി​പ്പി​ച്ചി​രു​ന്നു.
ഗു​രു​ത​രാ​വ​സ്ഥ​യെ തു​ട​ർ​ന്ന് തീ​വ്ര​പ​രി​ച​ര​ണ വി​ഭാ​ഗ​ത്തി​ൽ ചി​കി​ത്സ​യി​ലാ​യി​രു​ന്ന അ​ഭി​ജി​ത്ത് ഇ​ന്ന​ലെ ഉ​ച്ച​ക​ഴി​ഞ്ഞു മൂ​ന്നോ​ടെ മ​രി​ച്ചു. സം​സ്കാ​രം ഇ​ന്ന് ഉ​ച്ച​യ്ക്ക് 12നു ​വീ​ട്ടു​വ​ള​പ്പി​ൽ. സ​ഹോ​ദ​ര​ൻ : ശ്രീ​ജി​ത്ത്.