+
 
For the best experience, open
m.deepika.com
on your mobile browser or Download our App.

നെ​ല്ലു​സം​ഭ​ര​ണ​ത്തി​ൽ തു​ഗ്ല​ക്ക് പ​രി​ഷ്‌​ക​ര​ണ​ങ്ങ​ള്‍ അ​നു​വ​ദി​ക്കി​ല്ലെ​ന്ന് കൊ​ടി​ക്കു​ന്നി​ല്‍ സു​രേ​ഷ് എം​പി

എട​ത്വ: നെ​ല്ലു​സം​ഭ​ര​ണം സ​ഹ​ക​ര​ണസം​ഘ​ങ്ങ​ളെ ഏ​ല്‍​പ്പി​ക്കാ​നു​ള്ള ന​ട​പ​ടി​യി​ല്‍നി​ന്ന് സ​ര്‍​ക്കാ​ര്‍ പി​ന്‍​വാ​ങ്ങ​ണ​മെ​ന്ന് കൊ​ടി​ക്കു​ന്നി​ല്‍ സു​രേ​ഷ് എം​പി ആ​വ​ശ്യ​പ്പെട്ടു. തി​ക​ച്ചും പി​ന
നെ​ല്ലു​സം​ഭ​ര​ണ​ത്തി​ൽ തു​ഗ്ല​ക്ക് പ​രി​ഷ്‌​ക​ര​ണ​ങ്ങ​ള്‍ അ​നു​വ​ദി​ക്കി​ല്ലെ​ന്ന് കൊ​ടി​ക്കു​ന്നി​ല്‍ സു​രേ​ഷ് എം​പി
എട​ത്വ: നെ​ല്ലു​സം​ഭ​ര​ണം സ​ഹ​ക​ര​ണസം​ഘ​ങ്ങ​ളെ ഏ​ല്‍​പ്പി​ക്കാ​നു​ള്ള ന​ട​പ​ടി​യി​ല്‍നി​ന്ന് സ​ര്‍​ക്കാ​ര്‍ പി​ന്‍​വാ​ങ്ങ​ണ​മെ​ന്ന് കൊ​ടി​ക്കു​ന്നി​ല്‍ സു​രേ​ഷ് എം​പി ആ​വ​ശ്യ​പ്പെട്ടു. തി​ക​ച്ചും പി​ന്തി​രി​പ്പ​നാ​യ ഈ ​ന​ട​പ​ടി​യി​ല്‍നി​ന്ന് സം​സ്ഥാ​നസ​ര്‍​ക്കാ​ര്‍ പി​ന്തിരി​യാ​ത്ത പ​ക്ഷം അ​തി​ശ​ക്ത​മാ​യ ജ​ന​കീ​യ ക​ര്‍​ഷ​ക സ​മ​ര​ങ്ങ​ളി​ലൂ​ടെ ചെ​റു​ക്കു​മെ​ന്ന് കൊ​ടി​ക്കു​ന്നി​ല്‍ സു​രേ​ഷ് എം​പി മു​ന്ന​റി​യി​പ്പ് ന​ല്‍​കി.

തി​ക​ഞ്ഞ പ​രാ​ജ​യ​മാ​യി മാ​റി​യ നെ​ല്ലു​സം​ഭ​ര​ണ​വും ക​ര്‍​ഷ​ക​ര്‍​ക്ക് സം​ഭ​രി​ച്ച നെ​ല്ലി​ന്‍റെ സം​ഭ​ര​ണ​വി​ല ന​ല്‍​കു​ന്ന​തി​ല്‍ കാ​ര്യ​ക്ഷ​മ​ത​യി​ല്ലാ​ത്ത സം​സ്ഥാ​ന കൃ​ഷി വ​കു​പ്പും സം​സ്ഥാ​ന സ​ര്‍​ക്കാ​രും ക​ര്‍​ഷ​ക​രെ തു​ട​ര്‍​ച്ച​യാ​യി ദ്രോ​ഹി​ക്കു​ന്ന​തി​ന്‍റെ ഭാ​ഗ​മാ​യാ​ണ് സം​ഭ​ര​ണം സം​ഘ​ങ്ങ​ളെ ഏ​ല്‍​പ്പി​ക്കാ​നു​ള്ള ന​ട​പ​ടി​യി​ലേ​ക്ക് ക​ട​ക്കു​ന്ന​തെ​ന്ന് കൊ​ടി​ക്കു​ന്നി​ല്‍ സു​രേ​ഷ് പ​റ​ഞ്ഞു. തു​ഗ്ല​ക്ക് പ​രി​ഷ്‌​ക​ര​ണ​ങ്ങ​ള്‍ ക​ര്‍​ഷ​ക​രു​ടെ മേ​ല്‍ ന​ട​ത്താ​ന്‍ അ​നു​വ​ദി​ക്കി​ല്ലെ​ന്നും കോ​ര്‍​പ്പ​റേ​റ്റു​ക​ള്‍ ക​യ്യ​ട​ക്കു​ന്ന അ​വ​സ്ഥ അ​നു​വ​ദി​ക്കി​ല്ലെ​ന്നും കൊ​ടി​ക്കു​ന്നി​ല്‍ സു​രേ​ഷ് എം​പി പ​റ​ഞ്ഞു.