+
 
For the best experience, open
m.deepika.com
on your mobile browser or Download our App.

മാ​മ്പു​ഴ​ക്ക​രി-​എ​ട​ത്വ റോ​ഡ് തകർന്നു; ത​വ​ള​ച്ചാ​ട്ടം നടത്തി പ്ര​തി​ഷേ​ധിക്കും

എ​ട​ത്വ: മാ​മ്പു​ഴ​ക്ക​രി​എ​ട​ത്വ റോ​ഡി​ന്‍റെ ശോച്യാവ​സ്ഥ​യി​ല്‍ പ്ര​തി​ഷേ​ധി​ച്ച് ത​വ​ള​ച്ചാ​ട്ടം ന​ട​ത്തി പ്ര​തി​ഷേ​ധി​ക്കാ​നൊ​രു​ങ്ങു​ക​യാ​ണ് കേ​ര​ള കോ​ണ്‍​ഗ്ര​സ് (ജേ​ക്ക​ബ്). പൊ​തു​ജ​ന​ങ്ങ​ള്‍ തെ
മാ​മ്പു​ഴ​ക്ക​രി-​എ​ട​ത്വ റോ​ഡ് തകർന്നു;  ത​വ​ള​ച്ചാ​ട്ടം നടത്തി പ്ര​തി​ഷേ​ധിക്കും
എ​ട​ത്വ: മാ​മ്പു​ഴ​ക്ക​രി-​എ​ട​ത്വ റോ​ഡി​ന്‍റെ ശോച്യാവ​സ്ഥ​യി​ല്‍ പ്ര​തി​ഷേ​ധി​ച്ച് ത​വ​ള​ച്ചാ​ട്ടം ന​ട​ത്തി പ്ര​തി​ഷേ​ധി​ക്കാ​നൊ​രു​ങ്ങു​ക​യാ​ണ് കേ​ര​ള കോ​ണ്‍​ഗ്ര​സ് (ജേ​ക്ക​ബ്). പൊ​തു​ജ​ന​ങ്ങ​ള്‍ തെ​ര​ഞ്ഞെ​ടു​പ്പി​ലൂ​ടെ ന​ല്‍​കി​യ അ​ധി​കാ​രം ജ​ന​പ്ര​തി​നി​ധി​ക​ള്‍ വേ​ണ്ട വി​ധം വി​നി​യോ​ഗി​ക്കാ​ന്‍ ത​യാ​റാ​കാ​ത്ത​തി​ന്‍റെ ഏ​റ്റ​വും വ​ലി​യ തെ​ളി​വാ​ണ് മാ​മ്പു​ഴ​ക്ക​രി-​എ​ട​ത്വ റോ​ഡി​ന്‍റെ ദ​യ​നീ​യാ​വ​സ്ഥ എ​ന്ന് കേ​ര​ള കോ​ണ്‍​ഗ്ര​സ് (ജേ​ക്ക​ബ്) ഉ​ന്ന​താ​ധി​കാ​ര​സ​മി​തി​യം​ഗം നൈ​നാ​ന്‍ തോ​മ​സ് മു​ള​പ്പാ​ന്‍​മ​ഠം പ​റ​ഞ്ഞു.

കേ​ര​ള കോ​ണ്‍​ഗ്ര​സ് (ജേ​ക്ക​ബ്) രാ​മ​ങ്ക​രി മ​ണ്ഡ​ലം ക​മ്മി​റ്റി​യു​ടെ നേ​തൃ​ത്വ​ത്തി​ല്‍ റോ​ഡി​ല്‍ രൂ​പ​പ്പെ​ട്ടി​രി​ക്കു​ന്ന വ​ലി​യ കു​ഴി​ക​ള്‍​ക്കു മു​ന്‍​പി​ല്‍ ത​വ​ള​ച്ചാ​ട്ടം ന​ട​ത്തി പ്ര​തി​ഷേ​ധി​ക്കു​വാ​നും യോ​ഗം തീ​രു​മാ​നി​ച്ചു.

രാ​മ​ങ്ക​രി മ​ണ്ഡ​ലം പ്ര​സി​ഡ​ന്‍റ് അ​പ്പ​ച്ച​ന്‍​കു​ട്ടി ആ​ശാം​പ​റ​മ്പ് അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. കേ​ര​ള കോ​ണ്‍​ഗ്ര​സ് ഉ​ന്ന​ത അ​ധി​കാ​ര സ​മി​തി അം​ഗം നൈ​നാ​ന്‍ തോ​മ​സ് മു​ള​പ്പാ​ന്‍​മ​ഠം ഉ​ദ്ഘാ​ട​നം ചെ​യ്തു.

ക​റി​യാ​ച്ച​ന്‍ വ​ട​ക​ര, സി​ബി തോ​മ​സ്, ജോ​സു​കു​ട്ടി തേ​നാം​കാ​പ്പ്, ആ​ശാ ജ​യിം​സ്, ജോ​സ​ഫ് അ​പ്രേം മേ​പ്പു​റ​ത്തു​ശേ​രി, ഔ​സേ​ഫ് ക​ല​യ​ങ്ക​രി, മോ​ഹ​ന​ന്‍ ത​മ്പി തു​ട​ങ്ങി​യ​വ​ര്‍ പ്ര​സം​ഗി​ച്ചു.