+
 
For the best experience, open
m.deepika.com
on your mobile browser or Download our App.

മാ​വേ​ലി​ക്ക​ര റെ​യി​ല്‍​വേ സ്റ്റേ​ഷ​ന്‍ പ്ലാ​റ്റ്‌​ഫോ​മി​ല്‍ കാ​ടുക​യ​റു​ന്നു

മാ​വേ​ലി​ക്ക​ര: മാ​വേ​ലി​ക്ക​ര റെ​യി​ല്‍​വേ സ്റ്റേഷ​ന്‍ ഒ​ന്നാം പ്ലാ​റ്റ്‌​ഫോം കാ​ടുക​യ​റി യാ​ത്രി​ക​ര്‍​ക്ക് സ​ഞ്ച​രി​ക്കാ​നാ​കാ​ത്ത അവസ്ഥ യിൽ. ഇ​ഴ​ജ​ന്തു​ക്ക​ളു​ടെ ശ​ല്യ​വും വ​ര്‍​ധി​ച്ച​തോ​ടെ രാ​ത്
മാ​വേ​ലി​ക്ക​ര റെ​യി​ല്‍​വേ സ്റ്റേ​ഷ​ന്‍ പ്ലാ​റ്റ്‌​ഫോ​മി​ല്‍ കാ​ടുക​യ​റു​ന്നു
മാ​വേ​ലി​ക്ക​ര: മാ​വേ​ലി​ക്ക​ര റെ​യി​ല്‍​വേ സ്റ്റേഷ​ന്‍ ഒ​ന്നാം പ്ലാ​റ്റ്‌​ഫോം കാ​ടുക​യ​റി യാ​ത്രി​ക​ര്‍​ക്ക് സ​ഞ്ച​രി​ക്കാ​നാ​കാ​ത്ത അവസ്ഥ യിൽ. ഇ​ഴ​ജ​ന്തു​ക്ക​ളു​ടെ ശ​ല്യ​വും വ​ര്‍​ധി​ച്ച​തോ​ടെ രാ​ത്രി​യി​ല്‍ ട്രെ​യി​ന്‍ ഇ​റ​ങ്ങി ന​ട​ക്കു​ന്ന​വ​ര്‍ മ​ര​ണ​ഭ​യ​ത്തി​ലാ​ണ്. നി​ര​വ​ധി ത​വ​ണ അ​ധി​കൃ​ത​രെ ബ​ന്ധ​പ്പെ​ട്ട് പ്ലാ​റ്റ്‌​ഫോ​മി​ലെ കാ​ട് വെ​ട്ടി​ത്തെ​ളി​ക്ക​ണ​മെ​ന്ന് ആ​വ​ശ്യ​പ്പെ​ട്ടി​ട്ടും ന​ട​പ​ടി ആ​യി​ല്ലെ​ന്ന് യാത്രക്കാര്‍ പ​റ​യു​ന്നു. സാ​മൂ​ഹ്യ​വി​രു​ദ്ധശ​ല്യ​വും തെ​രു​വു​നാ​യ​ ശ​ല്യവു​മു​ണ്ടെ​ന്ന് യാത്രക്കാർ പ​റ​യു​ന്നു.

ക​ഴി​ഞ്ഞദി​വ​സ​വും ഇ​വി​ടെ ഇ​ഴ​ജ​ന്തു​ക്ക​ളെ ക​ണ്ട​താ​യും പ​റ​യു​ന്നു. വി​ഷ​യ​ത്തി​ല്‍ ഉ​ട​ന​ടി ന​ട​പ​ടി സ്വീ​ക​രി​ക്ക​ണ​മെ​ന്നാ​ണ് യാ​ത്ര​ക്കാ​രു​ടെ ആ​വ​ശ്യം.