+
 
For the best experience, open
m.deepika.com
on your mobile browser or Download our App.

കാ​യ​ൽ പു​റ​മ്പോ​ക്കി​ലെ താ​മ​സ​ക്കാ​ർ​ക്ക് പ​ട്ട​യം ന​ൽ​ക​ണ​ം

ഹ​രി​പ്പാ​ട്: ആ​റാ​ട്ടു​പു​ഴ പ​ഞ്ചാ​യ​ത്തി​ൽ കാ​യ​ൽ പു​റ​മ്പോ​ക്കി​ൽ വ​ർ​ഷ​ങ്ങ​ളാ​യി താ​മ​സി​ക്കു​ന്ന​വ​ർ​ക്ക് പ​ട്ട​യം ന​ൽ​കു​ന്ന​തി​നു​ള്ള ന​ട​പ​ടി സ്വീ​ക​രി​ക്കാ​ൻ കാ​ർ​ത്തി​ക​പ്പ​ള്ളി താ​ലൂ​ക്ക് വ
കാ​യ​ൽ പു​റ​മ്പോ​ക്കി​ലെ താ​മ​സ​ക്കാ​ർ​ക്ക് പ​ട്ട​യം ന​ൽ​ക​ണ​ം
ഹ​രി​പ്പാ​ട്: ആ​റാ​ട്ടു​പു​ഴ പ​ഞ്ചാ​യ​ത്തി​ൽ കാ​യ​ൽ പു​റ​മ്പോ​ക്കി​ൽ വ​ർ​ഷ​ങ്ങ​ളാ​യി താ​മ​സി​ക്കു​ന്ന​വ​ർ​ക്ക് പ​ട്ട​യം ന​ൽ​കു​ന്ന​തി​നു​ള്ള ന​ട​പ​ടി സ്വീ​ക​രി​ക്കാ​ൻ കാ​ർ​ത്തി​ക​പ്പ​ള്ളി താ​ലൂ​ക്ക് വി​ക​സ​നസ​മി​തി ആ​വ​ശ്യ​പ്പെ​ട്ടു. ഹ​രി​പ്പാ​ട് നി​യോ​ജ​ക​മ​ണ്ഡ​ല​ത്തി​ലെ 13 പ​ഞ്ച​യ​ത്തു​ക​ളി​ലും മു​നി​സി​പ്പാ​ലി​റ്റി​യി​ലും കു​ടി​വെ​ള്ളം ല​ഭ്യ​മാ​ക്കു​ന്ന​തി​നു​ള്ള ഹ​രി​പ്പാ​ട് കു​ടി​വെ​ള്ള പ​ദ്ധ​തി വേ​ഗ​ത്തി​ൽ പൂ​ർ​ത്തി​യാ​ക്ക​ണ​ം. ബാ​ങ്കു​ക​ൾ വി​ദ്യാ​ഭ്യാ​സ ലോ​ൺ ത​ട​യു​ന്ന​തുസം​ബ​ന്ധി​ച്ച വി​ഷ​യം ച​ർ​ച്ച ചെ​യ്യു​ന്ന​തി​ലേ​ക്ക് ലീ​ഡ് ബാ​ങ്ക് മാ​നേ​ജ​ർ അ​ടു​ത്ത താ​ലൂ​ക്ക് വി​ക​സ​ന യോ​ഗ​ത്തി​ൽ പ​ങ്കെ​ടു​ക്ക​ണ​മെ​ന്നും ചെ​റു​ത​ന പ​ഞ്ചാ​യ​ത്തി​ൽ എ​ടി​എം കൗ​ണ്ട​ർ സ്ഥാ​പി​ക്കു​ന്ന​തി​ന് ആ​വ​ശ്യ​മാ​യ ന​ട​പ​ടി സ്വീ​ക​രി​ക്കാ​നും തീ​രു​മാ​നി​ച്ചു.

റ​വ​ന്യൂ ട​വ​റി​ൽ ന​ട​ന്ന യോ​ഗ​ത്തി​ൽ ര​മേ​ശ് ചെ​ന്നി​ത്ത​ല എം​എ​ൽ​എ അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. ത​ഹ​സി​ൽ​ദാ​ർ പി.​എ. സ​ജീ​വ്കു​മാ​ർ, ഡെ​പ്യൂ​ട്ടി ത​ഹ​സി​ൽ​ദാ​ർ ഉ​ണ്ണി​ക്കൃ​ഷ്ണ​ൻ മൂ​സ​ത് എ​ന്നി​വ​ർ പ​ങ്കെ​ടു​ത്തു.