വി​ജ്ഞാ​ന​മാ​താ പ​ള്ളി​യി​ൽ കു​ട്ടി​ക​ളു​ടെ എ​ഴു​ത്തി​നി​രു​ത്ത്

10:07 PM Nov 10, 2018 | Deepika.com
തൊ​ടു​പു​ഴ: ഈ​സ്റ്റ് വി​ജ്ഞാ​ന​മാ​താ പ​ള്ളി​യി​ൽ തി​രു​നാ​ളി​നോ​ട​നു​ബ​ന്ധി​ച്ചു കു​ട്ടി​ക​ളെ എ​ഴു​ത്തി​നി​രു​ത്താ​ൻ സൗ​ക​ര്യം ഒ​രു​ക്കി​യ​താ​യി വി​കാ​രി ഫാ. ​ജോ​സ​ഫ് മ​ക്കോ​ളി​ൽ അ​റി​യി​ച്ചു. 25നു ​രാ​വി​ലെ ഒ​ൻ​പ​തി​നാ​ണ് കു​ട്ടി​ക​ളു​ടെ വി​ദ്യാ​രം​ഭം. ഇ​ട​വ​ക​യ്ക്ക് പു​റ​ത്തു​ള്ള കു​ട്ടി​ക​ളെ​യും എ​ഴു​ത്തി​നി​രു​ത്തു​ന്ന​തി​ന് സൗ​ക​ര്യ​മു​ണ്ട്.
താ​ല്പ​ര്യ​മു​ള്ള​വ​ർ പ​ള്ളി​യി​ൽ പേ​ര് ര​ജി​സ്റ്റ​ർ ചെ​യ്യ​ണം. ഫോ​ണ്‍: 9446742467, 9447101285.

അ​പേ​ക്ഷ ക്ഷ​ണി​ച്ചു

തൊ​ടു​പു​ഴ: കേ​ര​ള മോ​ട്ടോ​ർ തൊ​ഴി​ലാ​ളി ക്ഷേ​മ​നി​ധി ബോ​ർ​ഡി​ൽ അം​ഗ​ങ്ങ​ളാ​യ തൊ​ഴി​ലാ​ളി​ക​ളു​ടെ ഗ​വ​ണ്‍​മെ​ന്‍റ്, എ​യ്ഡ​ഡ് സ്ഥാ​പ​ന​ത്തി​ൽ എ​ട്ടാം ത​രം മു​ത​ൽ പ്ര​ഫ​ഷ​ണ​ൽ കോ​ഴ്സ് വ​രെ പ​ഠിക്കു​ന്ന കൂ​ട്ടി​ക​ളി​ൽ നി​ന്ന് സ്കോ​ള​ർ​ഷി​പ്പി​ന് അ​പേ​ക്ഷ ക്ഷ​ണി​ച്ചു.
ഡി​സം​ബ​ർ 10 വ​രെ ജി​ല്ലാ ഓ​ഫീ​സി​ൽ അ​പേ​ക്ഷ സ്വീ​ക​രി​ക്കും. കൂ​ടു​ത​ൽ വി​വ​ര​ങ്ങ​ൾ​ക്ക് ജി​ല്ലാ ക്ഷേ​മ​നി​ധി ഓ​ഫീ​സു​മാ​യി ബ​ന്ധ​പ്പെ​ട​ണം. അ​പേ​ക്ഷ​ക​ൾ​ക്ക്: //kmtwwfb.org. ഫോ​ണ്‍: 04862 220308.