ഉം​റ​യ്ക്കു​പോ​യ സ്ത്രീ ​മ​ദീ​ന​യി​ൽ മ​രി​ച്ചു

01:56 AM Nov 10, 2018 | Deepika.com
ആ​റ്റി​ങ്ങ​ൽ: ഉം​റ​യ്ക്കു​പോ​യ സ്ത്രീ ​മ​ദീ​ന​യി​ൽ മ​രി​ച്ചു. അ​വ​ന​വ​ഞ്ചേ​രി ശാ​ന്തി ന​ഗ​റി​ൽ ഹാ​ജ മ​ൻ​സി​ലി​ൽ മു​ഹ​മ്മ​ദ് ഇ​സ്മാ​യി​ലി​ന്‍റെ ഭാ​ര്യ എ​ച്ച്. സു​ബൈ​ദാ ബീ​വി(73) യാ​ണ് മ​രി​ച്ച​ത്. ചെ​റു​മ​ക​നൊ​പ്പ​മാ​ണ് ഇ​വ​ർ ഉം​റ​യ്ക്കാ​യി പോ​യ​ത്. മ​ക്ക​ൾ: നു​സൈ​ബാ ബീ​വി, ഷി​ഹാ​ബു​ദ്ദീ​ൻ. മ​രു​മ​ക്ക​ൾ: അ​ബ്ദു​ൽ റ​ഷീ​ദ്, അ​നീ​സ.​ഖ​ബ​റ​ട​ക്കം മ​ദീ​ന​യി​ൽ ന​ട​ത്തി.