മെക്കാഡം ടാറിംഗ് പൂർത്തിയാക്കണം
01:40 AM Nov 10, 2018 | Deepika.com
പിലിക്കോട്: നിർമാണം ആരംഭിച്ചിട്ട് ഒരു വർഷത്തോളമായ കാലിക്കടവ്-തൃക്കരിപ്പൂർ ഒളവറ റോഡ് മെക്കാഡം ടാറിംഗ് ജോലികൾ ഉടൻ പൂർത്തിയാക്കണമെന്ന് എഐവൈഎഫ് തെക്കേ മാണിയാട്ട് യൂണിറ്റ് സമ്മേളനം ആവശ്യപ്പെട്ടു. എസ്റ്റിമേറ്റ് പ്രകാരം രണ്ടാംഘട്ട നിർമാണ പ്രവർത്തനങ്ങൾ അടിയന്തരമായി ആരംഭിക്കണമെന്നും സമ്മേളനം ആവശ്യപ്പെട്ടു.