എ​സ്ഐ​മാ​ർ​ക്ക് സ്ഥ​ലം​മാ​റ്റം

10:53 PM Nov 09, 2018 | Deepika.com
പൊ​ൻ​കു​ന്നം: പൊ​ൻ​കു​ന്നം പോ​ലീ​സ് സ​ബ് ഇ​ൻ​സ്‌​പെ​ക്ട​റാ​യി​രു​ന്ന എ.​സി. മ​നോ​ജ് കു​മാ​റി​നെ പ​ള്ളി​ക്ക​ത്തോ​ട്ടി​ലേ​ക്കും ഇ​വി​ടെ നി​ന്ന് എ​സ്ഐ മ​ഹേ​ഷി​നെ സൈ​ബ​ർ സെ​ല്ലി​ലേ​ക്കും മാ​റ്റി. സൈ​ബ​ർ സെ​ല്ലി​ൽ എ​സ്ഐ ആ​യി​രു​ന്ന സി.​ടി. സ​ഞ്ജ​യി​നെ മു​ണ്ട​ക്ക​യ​ത്തേ​ക്കും ഇ​വി​ടെ​നി​ന്ന് കെ.​ഒ. സ​ന്തോ​ഷി​നെ പൊ​ൻ​കു​ന്ന​ത്തേ​ക്കും മാ​റ്റി.