ത​ല​വ​ടി ഉ​പ​ജി​ല്ല ക​ലോ​ത്സ​വം

10:14 PM Nov 08, 2018 | Deepika.com
എ​ട​ത്വ: ത​ല​വ​ടി ഉ​പ​ജി​ല്ല ക​ലോ​ത്സ​വം ന​ട​ന്നു. മു​ട്ടാ​ർ സെ​ന്‍റ് ജോ​ർ​ജ് ഹ​യ​ർ​സെ​ക്ക​ൻ​ഡ​റി, സെ​ന്‍റ് ജോ​ർ​ജ് എ​ൽ​പി​എ​സ് എ​ന്നീ സ്കൂ​ളു​ക​ളി​ലാ​യി​ട്ടാ​യി​രു​ന്നു ക​ലോ​ൽ​സ​വം ന​ട​ന്ന​ത്. 13 ഹൈ​സ്കൂ​ളു​ക​ളും അ​ഞ്ച് ഹ​യ​ർ സെ​ക്ക​ൻ​ഡ​റി സ്കൂ​ളു​ക​ളി​ലു​മാ​യി എ​ണ്ണൂ​റി​ലേ​റെ കു​ട്ടി​ക​ളാ​ണ് 148 ഇ​ന​ങ്ങ​ളി​ലാ​യി മ​ത്സ​രി​ച്ച​ത്. ക​ലോ​ൽ​സ​വ​ത്തി​ന്‍റെ ഉ​ദ്ഘാ​ട​നം സ്കൂ​ൾ മാ​നേ​ജ​ർ ഫാ. ​എ​ബ്ര​ഹാം ത​യ്യി​ൽ നി​ർ​വ​ഹി​ച്ചു.
ഹ​യ​ർ സെ​ക്ക​ൻ​ഡ​റി വി​ഭാ​ഗ​ത്തി​ൽ എ​ട​ത്വ സെ​ന്‍റ് അ​ലോ​ഷ്യ​സും, ഹൈ​സ്കൂ​ൾ വി​ഭാ​ഗ​ത്തി​ൽ മു​ട്ടാ​ർ സെ​ന്‍റ് ജോ​ർ​ജും ഓ​വ​റോ​ൾ ചാ​ന്പ്യ​ൻ​മാ​രാ​യി. ഹ​യ​ർ സെ​ക്ക​ൻ​ഡ​റി വി​ഭാ​ഗ​ത്തി​ൽ മു​ട്ടാ​ർ സെ​ന്‍റ് ജോ​ർ​ജ് ര​ണ്ടാം സ്ഥാ​ന​വും, ത​ക​ഴി ഡി​ബി എ​ച്ച്എ​സ്എ​സ്, പ​ച്ച ലൂ​ർ​ദ് മാ​താ എ​ന്നീ സ്കൂ​ളു​ക​ൾ മൂ​ന്നാം സ്ഥാ​ന​വും നേ​ടി. ഹൈ​സ്കൂ​ൾ വി​ഭാ​ഗ​ത്തി​ൽ എ​ട​ത്വ സെ​ന്‍റ് മേ​രീ​സ്, സെ​ന്‍റ് അ​ലോ​ഷ്യ​സ് എ​ന്നീ സ്കൂ​ളു​ക​ൾ ര​ണ്ടും മൂ​ന്നും സ്ഥാ​ന​ങ്ങ​ൾ നേ​ടി.