ഷാർജയിൽ നിര്യാതതയായി
10:00 PM Nov 08, 2018 | Deepika.com
കാസർഗോഡ്: കാസർഗോഡ് സ്വദേശിനിയായ വീട്ടമ്മ ഷാർജയിൽ നിര്യാതയായി. പാറപ്പള്ളി ഖാലിദിന്റെ ഭാര്യ റംല(44)യാണ് മരിച്ചത്. മക്കൾ: ഷഹല, ഫാത്തിമ, മറിയം. മരുമകൻ: റഷീദ് മടാല (മലപ്പുറം). കാസർഗോഡ് ഫോർട്ട് റോഡിലെ പരേതനായ അബ്ദുറഹ്മാൻ-ആയിഷാബി ദന്പതികളുടെ മകളാണ്. സഹോദരങ്ങൾ: ആസിഫ്, നബീൽ, ബീഫാത്തിമ, ആമിന, സാബിറ, ഖദീജ റിസ, പരേതയായ സുബൈദ.