ട്രെ​യി​നി​ൽ നി​ന്ന് വീ​ണ് മ​രി​ച്ചു

12:41 AM Nov 06, 2018 | Deepika.com
വെ​ഞ്ഞാ​റ​മൂ​ട്: ട്രെ​യി​നി​ൽ നി​ന്ന് വീ​ണ് മ​രി​ച്ച ഗൃ​ഹ​നാ​ഥ​ന്‍റെ മൃ​ത​ദേ​ഹം ക​ബ​റ​ട​ക്കി. വെ​ഞ്ഞാ​റ​മൂ​ട് , പു​തൂ​ർ കി​ഴ​ക്കും​ക​ര വീ​ട്ടി​ൽ, മു​ഹ​മ്മ​ദ് റ​ഫീ​ക് (61) ആ​ണ് മ​രി​ച്ച​ത്. വെ​ള്ളി​യാ​ഴ്ച രാ​വി​ലെ 6.30 ന് ​വ​ള്ളി​ക്കോ​ട് ചു​ഴി​യ​മ്പാ​റ വ​ച്ചാ​യി​രു​ന്നു അ​പ​ക​ടം. ഹേ​മാ​ന​ഗ​ർ പോ​ലീ​സ് കേ​സെ​ടു​ത്തു. ജി​ല്ലാ ആ​ശു​പ​ത്രി​യി​ൽ സൂ​ക്ഷി​ച്ചി​രു​ന്ന മൃ​ത​ദേ​ഹം ബ​ന്ധു​ക്ക​ൾ ഏ​റ്റു​വാ​ങ്ങി ക​ഴി​ഞ്ഞ ദി​വ​സം നാ​ട്ടി​ലെ​ത്തി​ച്ചി​രു​ന്നു. വെ​ഞ്ഞാ​റ​മൂ​ട് ജു​മാ മ​സ്ജി​ത്തി​ൽ ക​ബ​റ​ട​ക്കം ന​ട​ത്തി. ഭാ​ര്യ: ജൂ​ലി​യാ ബി​വി. മ​ക്ക​ൾ: ഹൈ​ഫാ​റ​ഫീ​ക്, ഹൈ​മാ റ​ഫീ​ക്, ഹാ​റൂ​ൺ റ​ഫീ​ക്.