ഹ​യ​ര്‍ ​സെ​ക്ക​ൻ​ഡ​റി തു​ല്യ​താ പ​രീ​ക്ഷ പ്രാ​ക്ടിക്ക​ല്‍ പ​രീ​ക്ഷാ​കേ​ന്ദ്ര​ങ്ങ​ള്‍

11:52 PM Nov 05, 2018 | Deepika.com
തി​​​രു​​​വ​​​ന​​​ന്ത​​​പു​​​രം: ന​​​വം​​​ബ​​​ര്‍ ഏ​​​ഴി​​​നു ന​​​ട​​​ക്കു​​​ന്ന ഹ​​​യ​​​ര്‍​സെ​​​ക്ക​​​ൻ​​​ഡ​​​റി ര​​​ണ്ടാം വ​​​ര്‍​ഷ തു​​​ല്യ​​​താ​​​പ​​​ഠി​​​താ​​​ക്ക​​​ളു​​​ടെ ഗാ​​​ന്ധി​​​യ​​​ന്‍ സ്റ്റ​​​ഡീ​​​സ് പ്രാ​​​ക്ടി​​​ക്ക​​​ല്‍ പ​​​രീ​​​ക്ഷാ​​​കേ​​​ന്ദ്ര​​​ങ്ങ​​​ള്‍ പു​​​തു​​​ക്കി ഉ​​​ത്ത​​​ര​​​വാ​​​യി.
അ​​​ത​​​ത് ജി​​​ല്ല​​​ക​​​ളി​​​ല്‍ ര​​​ജി​​​സ്റ്റ​​​ര്‍ ചെ​​​യ്ത പ​​​രീ​​​ക്ഷാ​​​ര്‍​ഥി​​​ക​​​ള്‍ അ​​​ത​​​ത് ജി​​​ല്ല​​​യി​​​ലെ പ​​​രീ​​​ക്ഷാ​​​കേ​​​ന്ദ്ര​​​ങ്ങ​​​ളി​​​ല്‍ പ്രാ​​​ക്ടി​​​ക്ക​​​ല്‍ പ​​​രീ​​​ക്ഷ​​​യ്ക്കാ​​​യി ഏ​​​ഴി​​​ന് രാ​​​വി​​​ലെ പ​​​ത്തി​​​ന് എ​​​ത്ത​​​ണം.
ഓ​​​രോ ജി​​​ല്ല​​​യി​​​ലേ​​​യും പു​​​തു​​​ക്കി നി​​​ശ്ച​​​യി​​​ച്ച പ്രാ​​​ക്ടി​​​ക്ക​​​ല്‍ പ​​​രീ​​​ക്ഷാ​​​കേ​​​ന്ദ്ര​​​ങ്ങ​​​ളു​​​ടെ പ​​​ട്ടി​​​ക: പ​​​ത്ത​​​നം​​​തി​​​ട്ട - സെ​​​ന്‍റ് തോ​​​മ​​​സ് എ​​​ച്ച്എ​​​സ്എ​​​സ്, കോ​​​ഴ​​​ഞ്ചേ​​​രി, പ​​​ത്ത​​​നം​​​തി​​​ട്ട 689641, ആ​​​ല​​​പ്പു​​​ഴ - ഗ​​​വ. ഗേ​​​ള്‍​സ് എ​​​ച്ച്എ​​​സ്എ​​​സ്, ചേ​​​ര്‍​ത്ത​​​ല, 4022, ആ​​​ല​​​പ്പു​​​ഴ 688524, കോ​​​ട്ട​​​യം - സെ​​​ന്‍റ് അ​​​ഗ​​​സ്റ്റി​​​ന്‍​സ് എ​​​ച്ച്എ​​​സ്എ​​​സ്, രാ​​​മ​​​പു​​​രം, കോ​​​ട്ട​​​യം 686576, ഇ​​​ടു​​​ക്കി - ഗ​​​വ. എ​​​ച്ച്എ​​​സ്എ​​​സ്, തൊ​​​ടു​​​പു​​​ഴ, ഇ​​​ടു​​​ക്കി 685584, എ​​​റ​​​ണാ​​​കു​​​ളം - സെ​​​ന്‍റ് പീ​​​റ്റേ​​​ഴ്‌​​​സ് എ​​​ച്ച്എ​​​സ്എ​​​സ് കോ​​​ല​​​ഞ്ചേ​​​രി, എ​​​റ​​​ണാ​​​കു​​​ളം, തൃ​​​ശൂ​​​ര്‍ - ഗ​​​വ. മോ​​​ഡ​​​ല്‍ എ​​​ച്ച്എ​​​സ്എ​​​സ് ഫോ​​​ര്‍ ബോ​​​യ്‌​​​സ്, തൃ​​​ശൂ​​​ര്‍, തൃ​​​ശൂ​​​ര്‍ 680020, മ​​​ല​​​പ്പു​​​റം - ഗ​​​വ. ബോ​​​യ്‌​​​സ് എ​​​ച്ച്എ​​​സ്എ​​​സ് മ​​​ഞ്ചേ​​​രി, മ​​​ല​​​പ്പു​​​റം 676121, കാ​​​സ​​​ര്‍​ഗോ​​​ഡ് - ഗ​​​വ. എ​​​ച്ച്എ​​​സ്എ​​​സ് കു​​​ട്ട​​​മ​​​ത്ത്, കാ​​​സ​​​ര്‍​ഗോ​​​ഡ് 671313.
എ​​​ന്തെ​​​ങ്കി​​​ലും കാ​​​ര​​​ണ​​​ങ്ങ​​​ളാ​​​ല്‍ ഹാ​​​ള്‍​ടി​​​ക്ക​​​റ്റ് ല​​​ഭി​​​ച്ചി​​​ട്ടി​​​ല്ലെ​​​ങ്കി​​​ല്‍ ഒ​​​ന്നാം​​​വ​​​ര്‍​ഷ തു​​​ല്യ​​​താ പ​​​രീ​​​ക്ഷ എ​​​ഴു​​​തി​​​യ ഹാ​​​ള്‍​ടി​​​ക്ക​​​റ്റും സാ​​​ക്ഷ​​​ര​​​താ​​​മി​​​ഷ​​​ന്‍ ന​​​ല്‍​കു​​​ന്ന ഐ​​​ഡി കാ​​​ര്‍​ഡും ഹാ​​​ജ​​​രാ​​​ക്കി പ​​​രീ​​​ക്ഷാ​​​ഹാ​​​ളി​​​ല്‍ പ്ര​​​വേ​​​ശി​​​ക്കാം.
ഒ​​​ന്നാം​​​വ​​​ര്‍​ഷ പ​​​രീ​​​ക്ഷ​​​യു​​​ടെ ഹാ​​​ള്‍​ടി​​​ക്ക​​​റ്റ് കൈ​​​വ​​​ശം ഇ​​​ല്ലാ​​​ത്ത പ​​​രീ​​​ക്ഷാ​​​ര്‍​ഥി​​​ക​​​ള്‍ സാ​​​ക്ഷ​​​ര​​​താ​​​മി​​​ഷ​​​ന്‍ ന​​​ല്‍​കു​​​ന്ന ഐ​​​ഡി​​​കാ​​​ര്‍​ഡി​​​നൊ​​​പ്പം ആ​​​ധാ​​​ര്‍ കാ​​​ര്‍​ഡ്/​​​ഡ്രൈ​​​വിം​​​ഗ് ലൈ​​​സ​​​ന്‍​സ്/ പാ​​​സ്‌​​​പോ​​​ര്‍​ട്ട്/ വോ​​​ട്ടേ​​​ഴ്‌​​​സ് ഐ​​​ഡി ഇ​​​വ​​​യി​​​ലേ​​​തെ​​​ങ്കി​​​ലും ഒ​​​ന്ന് കൈ​​​വ​​​ശം ക​​​രു​​​ത​​​ണം.

പ​​​രീ​​​ക്ഷാ​​​ര്‍​ഥി​​​ക​​​ള്‍ സ​​​ര്‍​ട്ടി​​​ഫൈ​​​ഡ് റി​​ക്കാ​​​ര്‍​ഡ് ബു​​​ക്കും പ്രാ​​​യോ​​​ഗി​​​ക പ​​​രീ​​​ക്ഷ​​​യ്ക്കാ​​​വ​​​ശ്യ​​​മാ​​​യ എ​​​ല്ലാ​​​വി​​​ധ സാ​​​മ​​​ഗ്രി​​​ക​​​ളും കൊ​​​ണ്ടു​​​വ​​​ര​​​ണം.