ത​രി​യോ​ട് പ​ള്ളി​യി​ൽ തി​രു​നാ​ൾ എ​ല്ലാ വ​ർ​ഷ​വും ജ​നു​വ​രി 18 മു​ത​ൽ 26 വ​രെ

11:52 PM Nov 05, 2018 | Deepika.com
ത​രി​യോ​ട്: സെ​ന്‍റ് മേ​രീ​സ് ഫൊ​റോ​ന ദേ​വാ​ല​യ​ത്തി​ൽ തി​രു​നാ​ൾ എ​ല്ലാ​വ​ർ​ഷ​വും ജ​നു​വ​രി 18 മു​ത​ൽ 26 വ​രെ ആ​ഘോ​ഷി​ക്കാ​ൻ പൊ​തു​യോ​ഗം തീ​രു​മാ​നി​ച്ചു. 25-ഉം 26-​ഉം പ്ര​ധാ​ന തി​രു​നാ​ൾ ദി​ന​ങ്ങ​ളാ​യി​രി​ക്കും. വി​കാ​രി ചെ​യ​ർ​മാ​നും അ​സി​സ്റ്റ​ന്‍റ് വി​കാ​രി വൈ​സ് ചെ​യ​ർ​മാ​നും ട്ര​സ്റ്റി ജ​ന​റ​ൽ ക​ണ്‍​വീ​ന​റു​മാ​യ ക​മ്മി​റ്റി തി​രു​നാ​ൾ പ​രി​പാ​ടി​ക​ൾ​ക്കു നേ​തൃ​ത്വം ന​ൽ​കും. വി​കാ​രി ഫാ.​ജ​യിം​സ് കു​ന്ന​ത്തേ​ട്ട് അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. റോ​ബ​ർ​ട്ട് അ​റ​യ്ക്ക​പ്പ​റ​ന്പി​ൽ, ബെ​ന്നി തെ​ക്കും​പു​റം, റോ​യി കോ​ച്ചേ​രി എ​ന്നി​വ​ർ പ്ര​സം​ഗി​ച്ചു.