കെ​സി​ഇ​യു ജി​ല്ലാ സ​മ്മേ​ള​നം: സ്വാ​ഗ​ത​സം​ഘം രൂ​പീ​ക​രി​ച്ചു

11:52 PM Nov 05, 2018 | Deepika.com
പ​ന​മ​രം: കേ​ര​ള കോ-​ഓ​പ്പ​റേ​റ്റീ​വ് എം​പ്ലോ​യീ​സ് യൂ​ണി​യ​ൻ (സി​ഐ​ടി​യു) 28-ാം സം​സ്ഥാ​ന സ​മ്മേ​ള​ന​ത്തി​നു മു​ന്നോ​ടി​യാ​യി ജി​ല്ലാ സ​മ്മേ​ള​നം 25ന് ​പ​ന​മ​ര​ത്ത് ചേ​രും. സ​മ്മേ​ള​ന​ത്തി​ന്‍റെ വി​ജ​യ​ക​ര​മാ​യ ന​ട​ത്തി​പ്പി​നാ​യി സ്വാ​ഗ​ത​സം​ഘം രൂ​പീ​ക​രി​ച്ചു. യൂ​ണി​യ​ൻ ജി​ല്ലാ പ്ര​സി​ഡ​ന്‍റ് പി.​ജി. ഭാ​സ്ക​ര​ൻ അ​ധ്യ​ക്ഷ​ത​വ​ഹി​ച്ചു. സി​പി​എം പ​ന​മ​രം ലോ​ക്ക​ൽ ക​മ്മി​റ്റി ഓ​ഫീ​സ് ഹാ​ളി​ൽ ചേ​ർ​ന്ന യോ​ഗം ക​ർ​ഷ​ക​സം​ഘം ജി​ല്ലാ ക​മ്മി​റ്റി അം​ഗം ജ​സ്റ്റി​ൻ ബേ​ബി ഉ​ദ്ഘാ​ട​നം ചെ​യ്തു. യൂ​ണി​യ​ൻ ജി​ല്ലാ സെ​ക്ര​ട്ട​റി കെ. ​സ​ച്ചി​ദാ​ന​ന്ദ​ൻ സ​മ്മേ​ള​ന ന​ട​പ​ടി​ക​ൾ വി​ശ​ദീ​ക​രി​ച്ചു. കെ.​പി. ഷി​ജു, കെ.​സി. മ​ണി, എം.​എ. ചാ​ക്കോ, എം.​ജി. ദി​ലീ​പ്, ശൈ​ലേ​ഷ് കു​മാ​ർ, പി.​ജി. സ​തീ​ഷ്, കെ. ​ര​ജ​നി, പി. ​കൃ​ഷ്ണ​പ്ര​സാ​ദ്, എ​ൻ. മ​ഹേ​ഷ്കു​മാ​ർ, കെ.​പി. അ​ജ​യ​ൻ എ​ന്നി​വ​ർ പ്ര​സം​ഗി​ച്ചു.
സ​മ്മേ​ള​ന​ത്തി​ന്‍റെ ഭാ​ഗ​മാ​യി എ​ട്ടി​ന് നോ​ട്ടു​നി​രോ​ധ​ന​ത്തി​ന്‍റെ ര​ണ്ടാം വാ​ർ​ഷി​ക ദി​ന​ത്തി​ൽ ക​ൽ​പ്പ​റ്റ​യി​ൽ പ്ര​തി​ഷേ​ധ കൂ​ട്ടാ​യ്മ സം​ഘ​ടി​പ്പി​ക്കും. സി​ഐ​ടി​യു ജി​ല്ലാ ട്ര​ഷ​റ​ർ പി. ​ഗ​ഗാ​റി​ൻ ഉ​ദ്ഘാ​ട​നം ചെ​യ്യും. ക​ർ​ഷ​ക​സം​ഘം ജി​ല്ലാ പ്ര​സി​ഡ​ന്‍റ് പി.​കെ. സു​രേ​ഷ്, യൂ​ണി​യ​ൻ സം​സ്ഥാ​ന സെ​ക്ര​ട്ട​റി എം.​എ​ൻ. മു​ര​ളി എ​ന്നി​വ​ർ പ​ങ്കെ​ടു​ക്കും. സ്വാ​ഗ​ത​സം​ഘ​രൂ​പീ​ക​ര​ണ യോ​ഗ​ത്തി​ൽ വി.​കെ. ശി​വ​ദാ​സ​ൻ സ്വാ​ഗ​ത​വും പി.​കെ. ബാ​ബു​രാ​ജ് ന​ന്ദി​യും പ​റ​ഞ്ഞു. ഭാ​ര​വാ​ഹി​ക​ൾ: ജ​സ്റ്റി​ൻ ബേ​ബി (ചെ​യ​ർ​മാ​ൻ), വി.​കെ. ശി​വ​ദാ​സ​ൻ (ക​ണ്‍​വീ​ന​ർ).