ക​ള​ക്ട​റേ​റ്റി​ലേ​ക്ക് മാ​ർ​ച്ച് ന​ട​ത്തി

11:51 PM Nov 05, 2018 | Deepika.com
ക​ൽ​പ്പ​റ്റ: ഓ​ട്ടോ-​ടാ​ക്സി നി​ര​ക്ക് വ​ർ​ധ​ന​വ് ആ​വ​ശ്യ​പ്പെ​ട്ടു​കൊ​ണ്ട് സം​യു​ക്ത തൊ​ഴി​ലാ​ളി യൂ​ണി​യ​നു​ക​ളു​ടെ നേ​തൃ​ത്വ​ത്തി​ൽ ക​ള​ക്ട​റേ​റ്റി​ലേ​ക്ക് മാ​ർ​ച്ച് ന​ട​ത്തി. സം​സ്ഥാ​ന വ്യ​പ​ക​മാ​യി ന​ട​ക്കു​ന്ന സ​മ​ര​ത്തി​ന്‍റെ ഭാ​ഗ​മാ​യാ​ണ് ഓ​ട്ടോ-​ടാ​ക്സി തൊ​ഴി​ലാ​ളി​ക​ൾ സ​മ​രം സം​ഘ​ടി​പ്പി​ച്ച​ത്.
പെ​ട്രോ​ൾ, ഡീ​സ​ൽ വി​ല തോ​ന്നി​യ​തു​പോ​ലെ വ​ർ​ധി​പ്പി​ക്കു​ന്ന കേ​ന്ദ്ര​സ​ർ​ക്കാ​ർ നി​ല​പാ​ട് കാ​ര​ണം മോ​ട്ടോ​ർ മേ​ഖ​ല വ​ലി​യ ത​ക​ർ​ച്ച നേ​രി​ട്ടു​കൊ​ണ്ടി​രി​ക്കു​ക​യാ​ണ്. ഈ ​അ​വ​സ​ര​ത്തി​ൽ ചാ​ർ​ജ് വ​ർ​ധി​പ്പി​ക്കാ​തെ ജീ​വി​തം മു​ന്നോ​ട്ട് കൊ​ണ്ടു​പോ​കാ​ൻ ക​ഴി​യാ​ത്ത അ​വ​സ്ഥ​യി​ലാ​ണ് തൊ​ഴി​ലാ​ളി​ക​ൾ. മോ​ട്ടോ​ർ മേ​ഖ​ല​യി​ലെ ചാ​ർ​ജ് അ​ട​ക്ക​മു​ള്ള പ്ര​ശ്ന​ങ്ങ​ൾ പ​രി​ഹ​രി​ക്കു​ന്ന​തി​ന് വേ​ണ്ടി ജ​സ്റ്റി​സ് രാ​മ​ച​ന്ദ്ര​ൻ ക​മ്മീ​ഷ​ൻ മു​ന്നോ​ട്ട് വെ​ച്ച ശു​പാ​ർ​ശ​ക​ൾ അ​ടി​യ​ന്ത​ര​മാ​യി സ​ർ​ക്കാ​ർ അം​ഗീ​ക​രി​ക്ക​ണം.
2014-ന് ​ശേ​ഷം പെ​ട്രോ​ൾ, ഡീ​സ​ൽ വി​ല ഇ​ര​ട്ടി​യാ​യി​ട്ടും ചാ​ർ​ജ് വ​ർ​ധി​പ്പി​ക്കാ​ൻ ഇ​തു​വ​രെ ത​യാ​റാ​യി​ട്ടി​ല്ല. ക​ള​ക്ട​റേ​റ്റ് മാ​ർ​ച്ചും ധ​ർ​ണ​യും ഐ​എ​ൻ​ടി​യു​സി ജി​ല്ലാ പ്ര​സി​ഡ​ന്‍റ് പി.​പി. ആ​ലി ഉ​ദ്ഘാ​ട​നം ചെ​യ്തു. ടി. ​മ​ണി അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. ഓ​ട്ടോ ടാ​ക്സി യൂ​ണി​യ​ൻ ജി​ല്ലാ സെ​ക്ര​ട്ട​റി കെ. ​സു​ഗ​ത​ൻ, ഗി​രീ​ഷ് ക​ൽ​പ്പ​റ്റ, സാം ​പി മാ​ത്യു, പി. ​മു​സ്ത​ഫ, സ​ഹ​ദേ​വ​ൻ മേ​പ്പാ​ടി, പ​ട​യ​ൻ ഇ​ബ്രാ​ഹിം, രാ​മ​ച​ന്ദ്ര​ൻ, റി​യാ​സ് ക​ണി​യാ​ന്പ​റ്റ, റ​ഫീ​ഖ് ക​ൽ​പ്പ​റ്റ, ഷ​മീ​ർ ഒ​ടു​വി​ൽ, പി.​എം. സ​ന്തോ​ഷ് കു​മാ​ർ, സാ​ലി റാ​ട്ട​ക്കൊ​ല്ലി എ​ന്നി​വ​ർ പ്ര​സം​ഗി​ച്ചു.

മാ​ന്ത​വാ​ടി: ക്ര​മാ​തീ​ത​മാ​യ ഇ​ന്ധ​ന വി​ല​വ​ർ​ധ​ന​വി​നെ​ത്തു​ട​ർ​ന്ന് ഓ​ട്ടോ ടാ​ക്സി നി​ര​ക്കു​ക​ൾ പു​തു​ക്കി നി​ശ്ച​യി​ക്ക​ണ​മെ​ന്നാ​വ​ശ്യ​പ്പെ​ട്ട് സം​യു​ക്ത തൊ​ഴി​ലാ​ളി യൂ​ണി​യ​നു​ക​ളു​ടെ ആ​ഭി​മു​ഖ്യ​ത്തി​ൽ മാ​ന​ന്ത​വാ​ടി ആ​ർ​ഡി​ഒ ഓ​ഫീ​സി​ലേ​ക്ക് മാ​ർ​ച്ച് ന​ട​ത്തി.
എ​സ്ടി​യു ചു​മ​ട്ടു​തൊ​ഴി​ലാ​ളി യൂ​ണി​യ​ൻ സം​സ്ഥാ​ന സെ​ക്ര​ട്ട​റി സി. ​കു​ഞ്ഞ​ബ്ദു​ള്ള ഉ​ദ്ഘാ​ട​നം ചെ​യ്തു. എം.​പി. ശ​ശി​കു​മാ​ർ അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. ബാ​ബു ഷ​ജി​ൽ കു​മാ​ർ, പ​ട​യ​ൻ റ​ഷീ​ദ്, പി.​ജെ. ആ​ന്‍റ​ണി, ഇ.​ജെ. ബാ​ബു, പി.​വി.​എ​സ്. മൂ​സ, ടി.​എ. റെ​ജി തു​ട​ങ്ങി​യ​വ​ർ പ്ര​സം​ഗി​ച്ചു.