പ്ര​വാ​സി പെ​ൻ​ഷ​ൻ അ​യ്യാ​യി​രം രൂ​പ​യാ​ക്ക​ണ​മെ​ന്ന്

11:51 PM Nov 05, 2018 | Deepika.com
അ​ന്പ​ല​വ​യ​ൽ: പ്ര​വാ​സി പെ​ൻ​ഷ​ൻ അ​യ്യാ​യി​രം രൂ​പ​യാ​യി വ​ർ​ധി​പ്പി​ക്ക​ണ​മെ​ന്ന് കേ​ര​ള പ്ര​വാ​സി സം​ഘം പ​ഞ്ചാ​യ​ത്ത് ക​ണ്‍​വ​ൻ​ഷ​ൻ ആ​വ​ശ്യ​പ്പെ​ട്ടു. പ്ര​വാ​സി​ക​ൾ​ക്കു ഉ​പാ​ധി​ര​ഹി​ത പെ​ൻ​ഷ​ൻ അ​നു​വ​ദി​ക്ക​ണ​മെ​ന്ന ആ​വ​ശ്യ​വും ഉ​ന്ന​യി​ച്ചു. സ​ഹ​ക​ര​ണ ബാ​ങ്ക് ഓ​ഡി​റ്റോ​റി​യ​ത്തി​ൽ ജി​ല്ലാ സെ​ക്ര​ട്ട​റി കെ.​കെ. നാ​ണു ഉ​ദ്ഘാ​ട​നം ചെ​യ്തു. കെ.​എ​സ്. പ്ര​കാ​ശ​ൻ അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. ഷെ​യ്ഖ് ദാ​വൂ​ദ് റി​പ്പോ​ർ​ട്ട് അ​വ​ത​രി​പ്പി​ച്ചു.
റ​ഷീ​ദ് കൂ​രി​യാ​ട​ൻ, അ​നീ​ഷ് ബി. ​നാ​യ​ർ, ച​ന്ദ്ര​ദാ​സ് മ​ല​വ​യ​ൽ, സെ​ബാ​സ്റ്റ്യ​ൻ പാ​ന്പ​ള, കെ. ​കു​ഞ്ഞി​മു​ഹ​മ്മ​ദ്, കെ. ​മൊ​യ്തീ​ൻ എ​ന്നി​വ​ർ പ്ര​സം​ഗി​ച്ചു. ഭാ​ര​വാ​ഹി​ക​ളാ​യി കെ.​എ​സ്. പ്ര​കാ​ശ​ൻ(​പ്ര​സി​ഡ​ന്‍റ്), കെ.​ആ​ർ. പ്ര​സാ​ദ്(​സെ​ക്ര​ട്ട​റി) എ​ന്നി​വ​രെ തെ​ര​ഞ്ഞെ​ടു​ത്തു.