പ്ര​​ള​​യ​​ദു​​രി​​താ​​ശ്വാ​​സ സ​​ഹാ​​യ നി​​ധി വി​​ത​​ര​​ണം ചെ​​യ്തു

11:27 PM Nov 05, 2018 | Deepika.com
വൈ​​ക്കം: കേ​​ര​​ള വ്യാ​​പാ​​രി വ്യ​​വ​​സാ​​യി ഏ​​കോ​​പ​​ന​​സ​​മി​​തി ചെ​​ന്പ് - കു​​ല​​ശേ​​ഖ​​ര​​മം​​ഗ​​ലം മ​​ർ​​ച്ച​​ന്‍റ് അ​​സോ​​സി​​യേ​​ഷ​​ന്‍റെ നേ​​തൃ​​ത്വ​​ത്തി​​ൽ പ്ര​​ള​​യ ദു​​രി​​താ​​ശ്വാ​​സ സ​​ഹാ​​യ​​നി​​ധി വി​​ത​​ര​​ണ​​വും യൂ​​ണി​​റ്റ് പ്ര​​വ​​ർ​​ത്ത​​ക സ​​മ്മേ​​ള​​ന​​വും ജി​​ല്ലാ പ്ര​​സി​​ഡ​​ന്‍റ് എം.​​കെ. തോ​​മ​​സ്കു​​ട്ടി ഉ​​ദ്ഘാ​​ട​​നം ചെ​​യ്തു.
ചെ​​ന്പ് സെ​​ന്‍റ് തോ​​മ​​സ് ക​​ൾ​​ച്ച​​റ​​ൽ സെ​​ന്‍റ​​ർ ഹാ​​ളി​​ൽ ന​​ട​​ന്ന സ​​മ്മേ​​ള​​ന​​ത്തി​​ൽ യൂ​​ണി​​റ്റ് പ്ര​​സി​​ഡ​​ന്‍റ് കെ. ​​എ​​ൻ. രാ​​മ​​ച​​ന്ദ്ര​​ൻ അ​​ധ്യ​​ക്ഷ​​ത വ​​ഹി​​ച്ചു.
ജി​​ല്ല ജ​​ന​​റ​​ൽ സെ​​ക്ര​​ട്ട​​റി എ.​​കെ.​​എ​​ൻ. പ​​ണി​​ക്ക​​ർ സ​​ഹാ​​യ നി​​ധി വി​​ത​​ര​​ണം ചെ​​യ്തു.
യൂ​​ണി​​റ്റ് സെ​​ക്ര​​ട്ട​​റി ടി.​​കെ. രാ​​ജേ​​ന്ദ്ര​​ൻ, ജി​​ല്ലാ വൈ​​സ് പ്ര​​സി​​ഡ​​ന്‍റ് മാ​​ത്യു ചാ​​ക്കോ, ബെ​​ന്നി​​ച്ച​​ൻ ചി​​റ​​യി​​ൽ, എ. ​​ബ​​ഷീ​​ർ, കെ.​​എം. ശ്രീ​​വ​​ൽ​​സ​​ൻ, മോ​​ഹ​​ന​​ൻ കാ​​ല​​പ്പ​​ള്ളി​​ൽ, കെ.​​ടി. ക​​മ​​ലാ​​യ​​ൻ, ശാ​​ബാ​​പോ​​ൾ, കെ. ​​ഷാ​​ജി സോ​​ണ്‍​സ്‌​​ലേ, ഇ.​​പി. തി​​ല​​ക​​ൻ എ​​ന്നി​​വ​​ർ പ്ര​​സം​​ഗി​​ച്ചു.