ആ​​യു​​ർ​​വേ​​ദ ദി​​നാ​​ച​​ര​​ണം ന​​ട​​ത്തി

11:27 PM Nov 05, 2018 | Deepika.com
വൈ​​ക്കം: ഗ​​വ​​ണ്‍​മെ​​ന്‍റ് ആ​​യു​​ർ​​വേ​​ദ ആ​​ശു​​പ​​ത്രി​​യു​​ടെ ആ​​ഭി​​മു​​ഖ്യ​​ത്തി​​ൽ ദേ​​ശീ​​യ ആ​​യു​​ർ​​വേ​​ദ ദി​​നാ​​ച​​ര​​ണം ന​​ട​​ത്തി.
ആ​​ശു​​പ​​ത്രി അം​​ഗ​​ണ​​ത്തി​​ൽ ബി​​ജു ക​​ണ്ണേ​​ഴ​​ന്‍റെ അ​​ധ്യ​​ക്ഷ​​ത​​യി​​ൽ ന​​ട​​ന്ന ച​​ട​​ങ്ങ് ന​​ഗ​​ര​​സ​​ഭാ ചെ​​യ​​ർ​​മാ​​ൻ ബി.​​ശ​​ശി​​ധ​​ര​​ൻ ഉ​​ദ്ഘാ​​ട​​നം ചെ​​യ്തു. റി​​ട്ട ആ​​യു​​ർ​​വേ​​ദ ഡോ​​ക്ട​​ർ ഡോ.​​മു​​ര​​ളി​​ധ​​ര​​നെ ന​​ഗ​​ര​​സ​​ഭാ ചെ​​യ​​ർ​​മാ​​ൻ പൊ​​ന്നാ​​ട ചാ​​ർ​​ത്തി ആ​​ദ​​രി​​ച്ചു. ഡോ.​​അ​​ന്പി​​ളി, ഡോ.​​ശാ​​രി എ​​ന്നി​​വ​​ർ ക്ലാ​​സെ​​ടു​​ത്തു.

നേ​​ത്ര​​ചി​​കി​​ത്സാ ക്യാ​​ന്പ്

ത​​ല​​യോ​​ല​​പ്പ​​റ​​ന്പ്: എ​​സ്എ​​ൻ​​ഡി​​പി യോ​​ഗം 221-ാം ന​​ന്പ​​ർ അ​​ടി​​യം ശാ​​ഖ​​യു​​ടെ കീ​​ഴി​​ലു​​ള്ള വ​​നി​​താ സം​​ഘം ക​​ട​​വ​​ന്ത​​റ ലോ​​ട്ട​​സ് ക​​ണ്ണാ​​ശു​​പ​​ത്രി​​യു​​ടെ സ​​ഹ​​ക​​ര​​ണ​​ത്തോ​​ടെ നേ​​ത്ര​​ചി​​കി​​ത്സാ ക്യാ​​ന്പ് ന​​ട​​ത്തി. അ​​ടി​​യം ശാ​​ഖ ഓ​​ഡി​​റ്റോ​​റി​​യ​​ത്തി​​ൽ ന​​ട​​ന്ന നേ​​ത്ര​​ചി​​കി​​ത്സാ ക്യാ​​ന്പി​​ന്‍റെ ഭ​​ദ്ര​​ദീ​​പ പ്ര​​കാ​​ശ​​നം ത​​ല​​യോ​​ല​​പ്പ​​റ​​ന്പ് യൂ​​ണി​​യ​​ൻ സെ​​ക്ര​​ട്ട​​റി എ​​സ്.​​ഡി. സു​​രേ​​ഷ് ബാ​​ബു നി​​ർ​​വ​​ഹി​​ച്ചു.
ശാ​​ഖാ സെ​​ക്ര​​ട്ട​​റി വി.​​എ​​ൻ.​​വി​​ജ​​യ​​ൻ അ​​ധ്യ​​ക്ഷ​​ത വ​​ഹി​​ച്ചു. ത​​ല​​യോ​​ല​​പ്പ​​റ​​ന്പ് പ​​ഞ്ചാ​​യ​​ത്ത് പ്ര​​സി​​ഡ​​ന്‍റ് വി.​​ജി. മോ​​ഹ​​ന​​ൻ ക്യാ​​ന്പ് ഉ​​ദ്ഘാ​​ട​​നം ചെ​​യ്തു.
ശാ​​ഖാ വ​​നി​​താ സം​​ഘം ര​​ക്ഷാ​​ധി​​കാ​​രി വി.​​കെ. ര​​ഘു​​വ​​ര​​ൻ, യൂ​​ണി​​യ​​ൻ വ​​നി​​താ സം​​ഘം വൈ​​സ് പ്ര​​സി​​ഡ​​ന്‍റ് മ​​ഞ്ജു സ​​ജി, സെ​​ക്ര​​ട്ട​​റി സു​​ല​​ഭ സ​​ജീ​​വ്, ശാ​​ഖാ വ​​നി​​താ സം​​ഘം പ്ര​​സി​​ഡ​​ന്‍റ് ഉ​​ഷാ ത​​ങ്ക​​ൻ, സെ​​ക്ര​​ട്ട​​റി പ്ര​​മീ​​ളാ പ്ര​​സാ​​ദ്, ലോ​​ട്ട​​സ് ആ​​ശു​​പ​​ത്രി മേ​​ധാ​​വി ഡോ. ​​സു​​ന്ദ​​ര​​മൂ​​ർ​​ത്തി, ചീ​​ഫ് കോ ​​ഓ​​ർ​​ഡി​​നേ​​റ്റ​​ർ ഡോ.​​ശ്യാം​​ലാ​​ൽ തു​​ട​​ങ്ങി​​യ​​വ​​ർ ക്യാ​​ന്പി​​ന് നേ​​തൃ​​ത്വം ന​​ൽ​​കി.