സുപ്രീംകോടതി വിധി: പോ​​സ്റ്റ് ഓ​​ഫീ​​സു​​ക​​ൾ​​ക്കു​​മു​​ന്പി​​ൽ പ്ര​​തി​​ഷേ​​ധമിരന്പി

11:05 PM Nov 05, 2018 | Deepika.com
ച​​ങ്ങ​​നാ​​ശേ​​രി: ലൈം​​ഗി​​ക അ​​രാ​​ജ​​ക​​ത്വ​​ത്തി​​നും കു​​ടും​​ബ​​ങ്ങ​​ളു​​ടെ ത​​ക​​ർ​​ച്ച​​യ്ക്കും വി​​വാ​​ഹ​​മോ​​ച​​ന​​ത്തി​​നും കാ​​ര​​ണ​​മാ​​കു​​ന്ന സു​​പ്രീം​​കോ​​ട​​തി വി​​ധി​​ക​​ൾ പു​​ന​​പ​​രി​​ശോ​​ധി​​ക്ക​​മെ​​ന്ന് ആ​​വ​​ശ്യ​​പ്പെ​​ട്ട് അ​​തി​​രൂ​​പ​​ത പി​​തൃ​​വേ​​ദി-​​മാ​​തൃ​​വേ​​ദി ജീ​​വ​​ൻ ജ്യോ​​തി​​സ് പ്രോ​​ലൈ​​ഫ് സെ​​ൽ സം​​ഘ​​ട​​ന​​ക​​ളു​​ടെ സം​​യു​​ക്താ​​ഭി​​മു​​ഖ്യ​​ത്തി​​ൽ തി​​രു​​വ​​ന​​ന്ത​​പു​​രം, കൊ​​ല്ലം, പ​​ത്ത​​നം​​തി​​ട്ട ജി​​ല്ല​​ക​​ളി​​ലെ 250 പോ​​സ്റ്റ് ഓ​​ഫീ​​സി​​ക​​ൾ​​ക്കു മു​​ന്പി​​ൽ ധ​​ർ​​ണ ന​​ട​​ത്തി. വി​​വി​​ധ പോ​​സ്റ്റ് ഓ​​ഫീ​​സി​​നു മു​​ന്പി​​ൽ സം​​ഘ​​ടി​​പ്പി​​ച്ച പ്ര​​തി​​ഷേ​​ധ പ​​രി​​പാ​​ടി​​ക​​ളി​​ലാ​​യി നൂ​​റു​​ക​​ണ​​ക്കി​​നാ​​ളു​​ക​​ൾ അ​​ണി​​ചേ​​ർ​​ന്നു.
ച​​ങ്ങ​​നാ​​ശേ​​രി: സെ​​ന്‍റ് മേ​​രീ​​സ് മെ​​ത്രാ​​പ്പോ​​ലീ​​ത്ത​​ൻ ഇ​​ട​​വ​​ക​​യി​​ലെ മാ​​തൃ-​​പി​​തൃ​​വേ​​ദി​​യു​​ടെ ആ​​ഭി​​മു​​ഖ്യ​​ത്തി​​ൽ ഹെ​​ഡ്പോ​​സ്റ്റ് ഓ​​ഫീ​​സി​​നു മു​​ന്പി​​ൽ ധ​​ർ​​ണ ന​​ട​​ത്തി. ഫൊ​​റോ​​നാ ഡ​​യ​​റ​​ക്ട​​ർ ഫാ.​​റി​​നു പ​​ന​​ച്ചി​​ങ്ക​​ൽ ഉ​​ദ്ഘാ​​ട​​നം ചെ​​യ്യു​​ന്നു. പി​​തൃ​​വേ​​ദി പ്ര​​സി​​ഡ​​ന്‍റ് സി​​ബി​​ച്ച​​ൻ ഇ​​ട​​ശേ​​രി​​പ്പ​​റ​​ന്പി​​ൽ, സി​​സ്റ്റ​​ർ ജെ​​യി​​ൻ റോ​​സ്, കൊ​​ച്ചു​​റാ​​ണി കൊ​​ച്ചു​​പു​​ര​​യ്ക്ക​​ൽ, കൊ​​ച്ചു​​റാ​​ണി മാ​​ത്യു, ജോ​​സി ക​​ല്ലു​​ക​​ളം, പ്രി​​ൻ​​സ് ച​​ക്കാ​​ല, ലാ​​ല​​പ്പ​​ൻ മാ​​റാ​​ട്ടു​​ക​​ളം, സി​​ന്നി​​ച്ച​​ൻ ച​​ക്കു​​പു​​ര​​ക്ക​​ൽ, ബെ​​ന്നി പു​​തു​​പ്പ​​റ​​ന്പി​​ൽ, ബി​​ജു കൊ​​ച്ചു​​പു​​ര​​ക്ക​​ൽ, മെ​​റീ​​ന ത​​ര​​ക​​ൻ എ​​ന്നി​​വ​​ർ പ്ര​​സം​​ഗി​​ച്ചു.
ഫാ​​ത്തി​​മാ​​പു​​രം: ഫാ​​ത്തി​​മ​​മാ​​താ ഇ​​ട​​വ​​ക​​യു​​ടെ ആ​​ഭി​​മു​​ഖ്യ​​ത്തി​​ൽ ഫാ​​ത്തി​​മാ​​പു​​രം പോ​​സ്റ്റാ​​ഫീ​​സി​​നു മു​​ന്പി​​ൽ ന​​ട​​ത്തി​​യ ധ​​ർ​​ണ മു​​നി​​സി​​പ്പ​​ൽ ചെ​​യ​​ർ​​മാ​​ൻ ലാ​​ലി​​ച്ച​​ൻ കു​​ന്നി​​പ്പ​​റ​​ന്പി​​ൽ ഉ​​ദ്ഘാ​​ട​​നം ചെ​​യ്തു. വി​​കാ​​രി ഫാ. ​​ജ​​യിം​​സ് മാ​​ളി​​യേ​​ക്ക​​ൽ അ​​ധ്യ​​ക്ഷ​​ത വ​​ഹി​​ച്ചു. അ​​തി​​രൂ​​പ​​ത ജ​​ന​​റ​​ൽ ക​​ണ്‍​വീ​​ന​​ർ ലാ​​ലി ഇ​​ള​​പ്പു​​ങ്ക​​ൽ, ജോ​​ണ്‍​സ​​ണ്‍ പ്ലാ​​ന്തോ​​ട്ടം, അ​​ന്ന​​മ്മ രാ​​ജു ചാ​​ക്കോ, ജോ​​സ് പൂ​​ത്ത​​റ, സ​​ജി നാ​​ലു​​പ​​റ, മി​​നി ചെ​​ന്നി​​ക്ക​​ര, മോ​​ളി പൂ​​ത്ത​​റ, സി​​സി അ​​ന്പാ​​ട്ട് എ​​ന്നി​​വ​​ർ പ്ര​​സം​​ഗി​​ച്ചു.
കു​​രി​​ശും​​മൂ​​ട്: വി​​വാ​​ഹേ​​ത​​ര​​ബ​​ന്ധം, സ്വ​​വ​​ർ​​ഗ​​ബ​​ന്ധം, ദ​​യാ​​വ​​ധം, എ​​ന്നീ സു​​പ്രീം​​കോ​​ട​​തി വി​​ധി​​ക​​ളി​​ൽ പ്ര​​തി​​ഷേ​​ധി​​ച്ച് പാ​​റേ​​ൽ, ചെ​​ത്തി​​പ്പു​​ഴ മാ​​തൃ-​​പി​​തൃ​​വേ​​ദി സം​​ഘ​​ട​​ന​​ക​​ളു​​ടെ നേ​​തൃ​​ത്വ​​ത്തി​​ൽ കു​​രി​​ശും​​മൂ​​ട് പോ​​സ്റ്റ് ഓ​​ഫീ​​സി​​നു മു​​ന്പി​​ൽ ധ​​ർ​​ണ ന​​ട​​ത്തി. പാ​​റേ​​ൽ​​പ​​ള്ളി വി​​കാ​​രി ഫാ.​​ജേ​​ക്ക​​ബ് വാ​​രി​​ക്കാ​​ട്ട് ഉ​​ദ്ഘാ​​ട​​നം ചെ​​യ്തു. അ​​സി​​സ്റ്റ​​ന്‍റ് വി​​കാ​​രി ഫാ.​​ഫി​​ലി​​പ്പോ​​സ് കാ​​പ്പി​​ത്തോ​​ട്ടം, ചെ​​ത്തി​​പ്പു​​ഴ​​പ​​ള്ളി അ​​സി​​സ്റ്റ​​ന്‍റ് വി​​കാ​​രി ഫാ.​​ജ​​സ്റ്റി​​ൻ ആ​​ലു​​ക്ക​​ൽ, ബാ​​ബു വ​​ള്ള​​പ്പു​​ര, ദേ​​വ​​സ്യ ക​​യ്യാ​​ല​​പ്പ​​റ​​ന്പി​​ൽ, ജോ​​ണി​​ക്കു​​ട്ടി സ്ക​​റി​​യ കോ​​വു​​ക്കു​​ന്നേ​​ൽ, ടോ​​മി​​ച്ച​​ൻ കാ​​വാ​​ലം, ടോ​​ണ്‍ ഐ​​സ​​ക്ക്, വി​​ജി കു​​ന്നി​​പ്പ​​റ​​ന്പി​​ൽ, ജോ​​സ​​ഫു​​കു​​ഞ്ഞ് തേ​​വ​​ല​​ക്ക​​ര, ലാ​​ലി​​മ്മ ടോ​​മി എ​​ന്നി​​വ​​ർ പ്ര​​സം​​ഗി​​ച്ചു.
കു​​റു​​ന്പ​​നാ​​ടം: സെ​​ന്‍റ് ആ​​ന്‍റ​​ണീ​​സ് ഫൊ​​റോ​​നാ യൂ​​ണി​​റ്റ് മാ​​തൃ-​​പി​​തൃ​​വേ​​ദി യൂ​​ണി​​റ്റു​​ക​​ളു​​ടെ നേ​​തൃ​​ത്വ​​ത്തി​​ൽ തെ​​ങ്ങ​​ണ പോ​​സ്റ്റ് ഓ​​ഫീ​​സി​​ലേ​​ക്ക് ജാ​​ഥ​​യും ധ​​ർ​​ണ​​യും ന​​ട​​ത്തി. ഫൊ​​റോ​​നാ പ​​ള്ളി വി​​കാ​​രി ഫാ.​​ജേ​​ക്ക​​ബ് അ​​ഞ്ചു​​പ​​ങ്കി​​ൽ ഉ​​ദ്ഘാ​​ട​​നം ചെ​​യ്തു. യൂ​​ണി​​റ്റ് ഡ​​യ​​റ​​ക്ട​​ർ ഫാ.​​സെ​​ബാ​​സ്റ്റ്യ​​ൻ മാ​​ന്പ​​റ, ത​​ങ്ക​​മ്മ ജോ​​സ​​ഫ്, ജോ​​യി​​ച്ച​​ൻ എ​​ഴു​​ത്തു​​പ​​ള്ളി, ലൂ​​ക്കാ​​ച്ച​​ൻ അ​​ന്പാ​​ട്ട്, സി.​​ടി.​​തോ​​മ​​സ് എ​​ന്നി​​വ​​ർ പ്ര​​സം​​ഗി​​ച്ചു.
തൃ​​ക്കൊ​​ടി​​ത്താ​​നം: സ്വ​​വ​​ർ​​ഗ വി​​വാ​​ഹം, വി​​വാ​​ഹേ​​ത​​ര ലൈം​​ഗി​​ക ബ​​ന്ധം, ദ​​യാ​​വ​​ധം എ​​ന്നീ വി​​ധി​​ക​​ൾ​​ക്കെ​​തി​​രെ കേ​​ന്ദ്ര​​സ​​ർ​​ക്കാ​​ർ നി​​യ​​മ നി​​ർ​​മാ​​ണം ന​​ട​​ത്ത​​ണ​​മെ​​ന്ന് ആ​​വ​​ശ്യ​​പ്പെ​​ട്ട് തൃ​​ക്കൊ​​ടി​​ത്താ​​നം സെ​​ന്‍റ് സേ​​വ്യേ​​ഴ്സ് ഫൊ​​റോ​​ന പ​​ള്ളി​​യു​​ടെ നേ​​തൃ​​ത്വ​​ത്തി​​ൽ തൃ​​ക്കൊ​​ടി​​ത്താ​​നം പോ​​സ്റ്റ് ഓ​​ഫീ​​സി​​ലേ​​ക്ക് ജ​​പ​​മാ​​ല റാ​​ലി​​യും ധ​​ർ​​ണ​​യും ന​​ട​​ത്തി. ഫൊ​​റോ​​ന പ​​ള്ളി അ​​സി​​സ്റ്റ​​ന്‍റ് വി​​കാ​​രി ഫാ.​​ജി​​ജോ കു​​റി​​യ​​ന്നൂ​​ർ​​പ​​റ​​ന്പി​​ൽ ഉ​​ദ്ഘാ​​ട​​നം ചെ​​യ്തു. ജി​​മ്മി​​ച്ച​​ൻ പ​​റ​​ന്പ​​ത്ത്, സോ​​ണി​​യ, സി​​ബി മു​​ക്കാ​​ട​​ൻ, ബേ​​ബി എം. ​​ക​​ല്ലു​​പു​​ര​​ക്ക​​ൽ എ​​ന്നി​​വ​​ർ പ്ര​​സം​​ഗി​​ച്ചു.
പാ​​യി​​പ്പാ​​ട്: ലൂ​​ർ​​ദ് മാ​​താ മാ​​തൃ,പി​​തൃ​​വേ​​ദി​​ക​​ളു​​ടെ ആ​​ഭി​​മു​​ഖ്യ​​ത്തി​​ൽ പ​​ള്ളി​​ക്ക​​ച്ചി​​റ പോ​​സ്റ്റ് ഓ​​ഫീ​​സി​​നു മു​​ന്പി​​ൽ ധ​​ർ​​ണ ന​​ട​​ത്തി. പി​​തൃ​​വേ​​ദി പ്ര​​സി​​ഡ​​ന്‍റ് ചാ​​ക്കോ ആ​​ന്‍റ​​ണി ഉ​​ദ്ഘാ​​ട​​നം ചെ​​യ്തു. ഡേ​​വി​​ഡ് പി. ​​ജ​​യി​​ൻ, ഷൈ​​നി തോ​​മ​​സ്, സു​​ജ തോ​​മ​​സ്, ഷി​​നു സോ​​ജ​​ൻ, ബെ​​റ്റി ബി​​ബി​​ൻ എ​​ന്നി​​വ​​ർ പ്ര​​സം​​ഗി​​ച്ചു.
മാ​​ട​​പ്പ​​ള്ളി:​​ചെ​​റു​​പു​​ഷ്പം ഇ​​ട​​വ​​ക മാ​​തൃ-​​പി​​തൃ​​വേ​​ദി യൂ​​ണി​​റ്റു​​ക​​ളു​​ടെ നേ​​തൃ​​ത്വ​​ത്തി​​ൽ മാ​​ട​​പ്പ​​ള്ളി പോ​​സ്റ്റ് ഓ​​ഫീ​​സി​​നു മു​​ന്പി​​ൽ ധ​​ർ​​ണ ന​​ട​​ത്തി. വി​​കാ​​രി ഫാ.​​ചാ​​ക്കോ പു​​തി​​യാ​​പ​​റ​​ന്പി​​ൽ ഉ​​ദ്ഘാ​​ട​​നം ചെ​​യ്തു. ഇ.​​ജെ.​​ജോ​​സ​​ഫ് ഇ​​ള​​പ്പു​​ങ്ക​​ൽ, മാ​​ത്തു​​ക്കു​​ട്ടി മൂ​​ല​​യി​​ൽ, സ​​നി​​ൽ വ​​ല്യാ​​നാ​​ൽ, സ​​ജി പാ​​റ​​ട​​യി​​ൽ എ​​ന്നി​​വ​​ർ പ്ര​​സം​​ഗി​​ച്ചു.
നെ​ടും​കു​ന്നം: ദ​യാ​വ​ധം, സ്വ​വ​ർ​ഗ​ര​തി, വി​വാ​ഹേ​ത​ര ലൈം​ഗി​ക ബ​ന്ധം മു​ത​ലാ​യ​വ കു​റ്റ​മ​ല്ലാ​താ​ക്കി​യ കോ​ട​തി​വി​ധി​യി​ലു​ള്ള ആ​ശ​ങ്ക​യ​റി​ച്ച് അ​തി​രൂ​പ​ത ഫാ​മി​ലി അ​പ്പോ​സ്റ്റ​ലേ​റ്റ് പ്രോ​ലൈ​ഫ് സെ​ൽ, മാ​തൃ​പി​തൃ​വേ​ദി സം​ഘ​ട​ന​ക​ൾ എ​ന്നി​വ​യു​ടെ ആ​ഭി​മു​ഖ്യ​ത്തി​ൽ നെ​ടും​കു​ന്നം ഫൊ​റോ​ന​യി​ലെ യൂ​ണി​റ്റു​ക​ളു​ടെ നേ​തൃ​ത്വ​ത്തി​ൽ മേ​ഖ​ല​യി​ലെ വി​വി​ധ പോ​സ്റ്റ് ഓ​ഫീ​സു​ക​ൾ​ക്കു മു​ന്നി​ൽ ധ​ർ​ണ ന​ട​ന്നു. നെ​ടും​കു​ന്നം പോ​സ്റ്റ് ഓ​ഫീ​സി​നു മു​ന്നി​ൽ ന​ട​ന്ന ധ​ർ​ണ ഫൊ​റോ​നാ വി​കാ​രി റ​വ.​ഡോ. ജോ​സ​ഫ് പു​തു​പ്പ​റ​ന്പി​ൽ ഉ​ദ്ഘാ​ട​നം ചെ​യ്തു. ജീ​വ​ൻ ജോ​ബ്, ജോ​ൺ സി. ​കാ​ട്ടൂ​ർ, ആ​ൻ​സി ചേ​ന്നോ​ത്ത്, ലാ​ല​പ്പ​ൻ തു​ട​ങ്ങി​യ​വ​ർ പ്ര​സം​ഗി​ച്ചു.
കൂ​ത്ര​പ്പ​ള്ളി: കൂ​ത്ര​പ്പ​ള്ളി സെ​ന്‍റ് മേ​രീ​സ് ഇ​ട​വ​ക യൂ​ണി​റ്റി​ന്‍റെ ആ​ഭി​മു​ഖ്യ​ത്തി​ൽ കൂ​ത്ര​പ്പ​ള്ളി പോ​സ്റ്റ് ഓ​ഫീ​സി​നു മു​ന്നി​ൽ ന​ട​ന്ന ധ​ർ​ണ ഫാ. ​തോ​മ​സ് വേ​ങ്ങാ​ശേ​രി അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. പി​തൃ​വേ​ദി ഫൊ​റോ​നാ പ്ര​സി​ഡ​ന്‍റ് ജീ​വ​ൻ ജോ​സ് ഉ​ദ്ഘാ​ട​നം നി​ർ​വ​ഹി​ച്ചു.
ക​ട​യ​നി​ക്കാ​ട്: ക​ട​യ​നി​ക്കാ​ട് സെ​ന്‍റ് മേ​രീ​സ് ഇ​ട​വ​ക യൂ​ണി​റ്റി​ന്‍റെ ആ​ഭി​മു​ഖ്യ​ത്തി​ൽ ക​ട​യ​നി​ക്കാ​ട് പോ​സ്റ്റ് ഓ​ഫീ​സി​നു മു​ന്നി​ൽ ന​ട​ന്ന ധ​ർ​ണ ഇ​ട​വ​ക വി​കാ​രി ഫാ. ​എ​ബി ച​ങ്ങം​ങ്ക​രി​യി​ൽ ഉ​ദ്ഘാ​ട​നം ചെ​യ്തു. പി​തൃ​വേ​ദി യൂ​ണി​റ്റ് പ്ര​സി​ഡ​ന്‍റ് അ​പ്പ​ച്ച​ൻ മ​ണ​മേ​ൽ, ജോ​സ് വെ​ട്ടി​ത്താ​നം, റോ​സ​മ്മ കോ​യി​പ്പു​റം, സീ​നാ തു​ന്പു​ങ്ക​ൽ തു​ട​ങ്ങി​യ​വ​ർ പ്ര​സം​ഗി​ച്ചു.
മ​​ണി​​മ​​ല: കു​​ടും​​ബ​​ധാ​​ര്‍​മി​​ക​​ത ത​​ക​​ര്‍​ക്കു​​ന്ന കോ​​ട​​തി വി​​ധി​​യും കേ​​ര​​ള സ​​ര്‍​ക്കാ​​രി​​ന്‍റെ നി​​ര്‍​ദേ​​ശ​​ങ്ങ​​ളും പു​​നഃ​​പ​​രി​​ശോ​​ധി​​ക്ക​​ണ​​മെ​​ന്നാ​​വ​​ശ്യ​​പ്പെ​​ട്ടു മ​​ണി​​മ​​ല ഫൊ​​റോ​​ന പ​​ള്ളി​​യു​​ടെ​​യും സ​​മീ​​പ ഇ​​ട​​വ​​ക​​ക​​ളു​​ടെ​​യും സം​​യു​​ക്താ​​ഭി​​മു​​ഖ്യ​​ത്തി​​ല്‍ മ​​ണി​​മ​​ല മെ​​യി​​ന്‍ പോ​​സ്റ്റ് ഓ​​ഫീ​​സ് ഉ​​പ​​രോ​​ധി​​ച്ചു. ഇ​​ന്ന​​ലെ രാ​​വി​​ലെ 10ന് ​​ആ​​രം​​ഭി​​ച്ച ഉ​​പ​​രോ​​ധ​​സ​​മ​​രം ജോ​​ര്‍​ജ്കു​​ട്ടി ആ​​ഗ​​സ്തി ഉ​​ദ്ഘാ​​ട​​നം ചെ​​യ്തു. ഫാ. ​​ജോ​​ര്‍​ജ് കൊ​​ച്ചു​​പ​​റ​​മ്പി​​ല്‍ മു​​ഖ്യ​​പ്ര​​ഭാ​​ഷ​​ണം ന​​ട​​ത്തി.
ഫാ. ​​ജോ​​ണ്‍ വി. ​​ത​​ട​​ത്തി​​ല്‍, ഫാ. ​​ജോ​​സ​​ഫ് ക​​ട്ട​​പ്പു​​റം, ഫാ.​​ജോ​​സ് ആ​​നി​​ത്തോ​​ട്ടം, ഫാ. ​​സെ​​ബാ​​സ്റ്റ്യ​​ന്‍ കു​​ന്ന​​ത്തു​​കു​​ഴി, ഫാ.​​ആ​​ന്‍റോ മു​​ട്ട​​ത്ത്, ഫാ.​​അ​​ലോ​​ഷ്യ​​സ് വ​​ല്ലാ​​ത്ത​​റ, പി.​​ജെ. ജോ​​സ​​ഫ്കു​​ഞ്ഞ് പു​​ളി​​മൂ​​ട്ടി​​ല്‍, മ​​ണി​​മ​​ല പ​​ഞ്ചാ​​യ​​ത്ത് പ്ര​​സി​​ഡ​​ന്‍റ് ലി​​താ ഷാ​​ജി, ബ്ലോ​​ക്ക് പ​​ഞ്ചാ​​യ​​ത്തം​​ഗം അ​​ന്ന​​മ്മ ജോ​​സ​​ഫ്, തോ​​മ​​സു​​കു​​ട്ടി ടി.​​സി. എ​​ന്നി​​വ​​ര്‍ പ്ര​​സം​​ഗി​​ച്ചു.
തു​​രു​​ത്തി: തു​​രു​​ത്തി മ​​ർ​​ത്ത് മ​​റി​​യം ഫൊ​​റോ​​ന പ​​ള്ളി​​യി​​ലെ​​യും യൂ​​ദാ​​പു​​രം സെ​​ന്‍റ് ജൂ​​ഡ് പ​​ള്ളി​​യി​​ലെ​​യും പി​​തൃ,മാ​​തൃ​​വേ​​ദി​​യും മ​​റ്റു സം​​ഘ​​ട​​ന​​ക​​ളും ചേ​​ർ​​ന്ന് ന​​ട​​ത്തി​​യ പോ​​സ്റ്റ് ഓ​​ഫീ​​സ് ധ​​ർ​​ണ യൂ​​ദാ​​പു​​രം സെ​​ന്‍റ് ജൂ​​ഡ് പ​​ള്ളി വി​​കാ​​രി റ​​വ. ഡോ. ​​ജോ​​സ് ആ​​ല​​ഞ്ചേ​​രി ഉ​​ദ്ഘാ​​ട​​നം ചെ​​യ്തു.
തു​​രു​​ത്തി ഫൊ​​റോ​​ന വി​​കാ​​രി റ​​വ. ഫാ. ​​ഗ്രി​​ഗ​​റി ഓ​​ണം​​കു​​ളം അ​​ധ്യ​​ക്ഷ​​ത വ​​ഹി​​ച്ചു. ച​​ങ്ങ​​നാ​​ശേ​​രി അ​​തി​​രൂ​​പ​​ത ഫാ​​മി​​ലി അ​​പ്പ​​സ്തോ​​ലേ​​റ്റ് ഡ​​യ​​റ​​ക്ട​​ർ റ​​വ. ഫാ. ​​ജോ​​സ് മു​​ക​​ളേ​​ൽ മു​​ഖ്യ​​പ്ര​​ഭാ​​ഷ​​ണം ന​​ട​​ത്തി. പ്ര​​ഫ.​​ജോ​​സ​​ഫ് ടി​​റ്റോ നേ​​ര്യം​​പ​​റ​​ന്പി​​ൽ, ജോ​​ളി​​ച്ച​​ൻ കു​​ന്നേ​​ൽ, ജോ​​ണ്‍​സ​​ണ്‍ അ​​ല​​ക്സാ​​ണ്ട​​ർ തു​​ട​​ങ്ങി​​യ​​വ​​ർ പ്ര​​സം​​ഗി​​ച്ചു.
കു​​റു​​ന്പ​​നാ​​ടം:​​അ​​സം​​പ്ഷ​​ൻ ഇ​​ട​​വ​​ക മാ​​തൃ-​​പി​​തൃ​​വേ​​ദി​​ക​​ളു​​ടെ ആ​​ഭി​​മു​​ഖ്യ​​ത്തി​​ൽ കു​​റു​​ന്പ​​നാ​​ടം പോ​​സ്റ്റ് ഓ​​ഫീ​​സി​​നു മു​​ന്പി​​ൽ ധ​​ർ​​ണ ന​​ട​​ത്തി. ക​​ത്തോ​​ലി​​ക്കാ കോ​​ണ്‍​ഗ്ര​​സ് അ​​തി​​രൂ​​പ​​ത സെ​​ക്ര​​ട്ട​​റി ജോ​​ർ​​ജു​​കു​​ട്ടി മു​​ക്ക​​ത്ത് ഉ​​ദ്ഘാ​​ട​​നം ചെ​​യ്തു. വി​​കാ​​രി ഫാ.​​ഗ്രി​​ഗ​​റി ന​​ടു​​വി​​ലേ​​ടം അ​​ധ്യ​​ക്ഷ​​ത വ​​ഹി​​ച്ചു. ലാ​​ലി​​ച്ച​​ൻ മ​​റ്റ​​ത്തി​​ൽ മു​​ഖ്യ​​പ്ര​​ഭാ​​ഷ​​ണം ന​​ട​​ത്തി.​​റോ​​ബി​​ൻ ജെ.​​പാ​​റ​​ത്തോ​​ട്ടാ​​ൽ, ടോ​​മി​​ച്ച​​ൻ വ​​ള്ളി​​യാ​​ന്ത​​ടം എ​​ന്നി​​വ​​ർ പ്ര​​സം​​ഗി​​ച്ചു.
മ​​ന​​ക്ക​​ച്ചി​​റ: മ​​ഹേ​​ന്ദ്ര​​പു​​രം സെ​​ന്‍റ് സെ​​ബാ​​സ്റ്റ്യ​​ൻ​​സ്, മ​​ന​​ക്ക​​ച്ചി​​റ സെ​​ന്‍റ് ജോ​​സ​​ഫ്സ് ഇ​​ട​​വ​​ക​​ക​​ളു​​ടെ നേ​​തൃ​​ത്വ​​ത്തി​​ൽ പ​​ന​​ച്ചി​​ക്കാ​​വ് പോ​​സ്റ്റ് ഓ​​ഫീ​​സി​​നു മു​​ന്പി​​ൽ ധ​​ർ​​ണ ന​​ട​​ത്തി. അ​​തി​​രൂ​​പ​​ത ഫാ​​മി​​ലി അ​​പ്പോ​​സ്ത​​ലേ​​റ്റ് അ​​സി​​സ്റ്റ​​ന്‍റ് ഡ​​യ​​റ​​ക്ട​​ർ ഫാ.​​ജോ​​ണ്‍​സ​​ണ്‍ ചാ​​ല​​യ്ക്ക​​ൽ ഉ​​ദ്ഘാ​​ട​​നം ചെ​​യ്തു. ചാ​​സ് അ​​സി​​സ്റ്റ​​ന്‍റ് ഡ​​യ​​റ​​ക്ട​​ർ ഫാ.​​ജോ​​ർ​​ജ് മാ​​ന്തു​​രു​​ത്തി​​ൽ അ​​ധ്യ​​ക്ഷ​​ത വ​​ഹി​​ച്ചു. സി​​സ്റ്റ​​ർ ജി​​സ് ല​​റ്റ്, ജോ​​സു​​കു​​ട്ടി പ​​ട​​വു​​പു​​ര​​ക്ക​​ൽ, നി​​മ്മി ജോ​​ണ്‍ കാ​​ട്ടു​​പ​​റ​​ന്പി​​ൽ, ആ​​ൻ​​സി ഫ്രാ​​ൻ​​സി​​സ് എ​​ന്നി​​വ​​ർ പ്ര​​സം​​ഗി​​ച്ചു.
ഈ​ര: ലൂ​ർ​ദ് മാ​താ ച​ർ​ച്ച്- മാ​തൃ-​പി​തൃ​വേ​ദി​യു​ടെ ആ​ഭി​മു​ഖ്യ​ത്തി​ൽ കാ​രു​ണ്യ​വ​ധം, സ്വ​വ​ർ​ഗ​ര​തി, വി​വാ​ഹേ​ത​ര ബ​ന്ധം എ​ന്നി​വ കു​റ്റ​ക​ര​മ​ല്ലാ​താ​ക്കി​യ സു​പ്രീം​കോ​ട​തി വി​ധി​ക്കെ​തി​രേ ഈ​ര പോ​സ്റ്റ് ഓ​ഫീ​സ് പ​ടി​ക്ക​ൽ പ്ര​തി​ഷേ​ധ ധ​ർ​ണ ന​ട​ത്തി.
ഫി​ലി​പ്പോ​സ് വെ​ങ്ങാ​ന്ത്ര, ജോ​സ് കു​ഴി​മ്യാ​ലി​ൽ, ജാ​ൻ​സി​മോ​ൾ, ഏ​ബ്ര​ഹാം കൈ​താ​രം, ജെ​ബി​ൻ കെ. ​ജോ​സ് കു​ഴി​മ്യാ​ലി​ൽ എ​ന്നി​വ​ർ നേ​തൃ​ത്വം ന​ൽ​കി.