ക​ർ​ഷ​ക​ൻ ജീവനൊടുക്കിയ നി​ല​യി​ൽ

11:00 PM Nov 05, 2018 | Deepika.com
ഉ​ദു​മ: ക​ർ​ഷ​ക​നെ വീ​ട്ടി​നു​ള്ളി​ൽ തൂ​ങ്ങി മ​രി​ച്ച നി​ല​യി​ൽ ക​ണ്ടെ​ത്തി. മേ​ൽ​ബാ​ര ആ​ടി​യ​ത്തെ കൃ​ഷ്ണ​നെ (53)യാ​ണ് ഇ​ന്ന​ലെ പു​ല​ർ​ച്ചെ വീ​ട്ടി​നു​ള്ളി​ൽ തൂ​ങ്ങി മ​രി​ച്ച നി​ല​യി​ൽ ക​ണ്ട​ത്. ഭാ​ര്യ:​ശോ​ഭ. മ​ക്ക​ൾ: സ്നേ​ഹ, യ​ദു​കൃ​ഷ്ണ. സ​ഹോ​ദ​ര​ങ്ങ​ൾ:​മോ​ഹ​ന​ൻ, രാ​ഘ​വ​ൻ, വി​ജ​യ​ൻ, ല​ക്ഷ്മി, ദാ​ക്ഷാ​യ​ണി, ഉ​ഷ, ച​ന്ദ്രാ​വ​തി.