എക്സൈസ് സിവിൽ ഓഫീസർ (ട്രെയിനി) എ​​ൻ​​ഡ്യൂ​​റ​​ൻ​​സ് ടെ​​സ്റ്റ്

10:54 PM Nov 05, 2018 | Deepika.com
കോ​​ട്ട​​യം: ജി​​ല്ല​​യി​​ൽ എ​​ക്സൈ​​സ് വ​​കു​​പ്പി​​ൽ സി​​വി​​ൽ എ​​ക്സൈ​​സ് ഓ​​ഫീ​​സ​​ർ (ട്രെ​​യി​​നി) ത​​സ്തി​​ക​​യു​​ടെ ചു​​രു​​ക്ക​​പ്പ​​ട്ടി​​ക​​യി​​ൽ ഉ​​ൾ​​പ്പെ​​ട്ട ഉ​​ദ്യോ​​ഗാ​​ർ​​ഥി​​ക​​ൾ​​ക്കാ​​യു​​ള്ള എ​​ൻ​​ഡ്യൂ​​റ​​ൻ​​സ് ടെ​​സ്റ്റ് 12, 13, 14 തീ​​യ​​തി​​ക​​ളി​​ൽ രാ​​വി​​ലെ ആ​​റു മു​​ത​​ൽ നാ​​ട്ട​​കം-​​തി​​രു​​വാ​​തു​​ക്ക​​ൽ റോ​​ഡി​​ൽ (പാ​​റേ​​ച്ചാ​​ൽ ബൈ​​പാ​​സ് റോ​​ഡ്) ന​​ട​​ക്കും. അ​​ഡ്മി​​ഷ​​ൻ ടി​​ക്ക​​റ്റ് ഡൗ​​ണ്‍ ലോ​​ഡ് ചെ​​യ്ത് അ​​തി​​ൽ രേ​​ഖ​​പ്പെ​​ടു​​ത്തി​​യി​​രി​​ക്കു​​ന്ന സ​​മ​​യ​​ത്തും തീ​​യ​​തി​​യി​​ലും ഉ​​ദ്യോ​​ഗാ​​ർ​​ഥി​​ക​​ൾ നാ​​ട്ട​​കം സി​​മ​​ന്‍റ്ക​​വ​​ല​​യ്ക്കു സ​​മീ​​പം എ​​ത്ത​​ണം. വി​​ശ​​ദ​​വി​​വ​​ര​​ങ്ങ​​ൾ പ്രൊ​​ഫൈ​​ലി​​ൽ ല​​ഭ്യ​​മാ​​ണ്.