ദേ​ശീ​യ ആ​യു​ർ​വേ​ദ ദി​നാ​ച​ര​ണാ​ഘോ​ഷം ഉ​ദ്ഘാ​ട​നം

10:43 PM Nov 05, 2018 | Deepika.com
പാ​ല​ക്കാ​ട്: മൂ​ന്നാ​മ​ത് ദേ​ശീ​യ ആ​യൂ​ർ​വേ​ദ ദി​നാ​ച​ര​ണാ​ഘോ​ഷ​ത്തി​ന്‍റെ ഒൗ​ദ്യോ​ഗി​ക ഉ​ദ്ഘാ​ട​നം പാ​ല​ക്കാ​ട് ജി​ല്ലാ ആ​യൂ​ർ​വേ​ദ ആ​ശു​പ​ത്രി​യി​ൽ വെ​ച്ച് ജി​ല്ലാ പ​ഞ്ചാ​യ​ത്ത് വൈ​സ് പ്ര​സി​ഡ​ന്‍റ് ടി ​കെ നാ​രാ​യ​ണ​ദാ​സ് നി​ർ​വ​ഹി​ച്ചു. വൃ​ദ്ധ​ജ​ന പ​രി​പാ​ല​ന പ​ദ്ധ​തി​യു​ടെ ഉ​ദ്ഘാ​ട​ന​വും അ​ദ്ദേ​ഹം നി​ർ​വ​ഹി​ച്ചു. ജി​ല്ലാ മെ​ഡി​ക്ക​ൽ ഓ​ഫീ​സ​ർ ഡോ. ​എ​ൽ സി​ന്ധു അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. ദേ​ശീ​യ ആ​യൂ​ർ​വേ​ദ ദി​നാ​ഘോ​ഷ​ത്തോ​ട​നു​ബ​ന്ധി​ച്ച് ന​ട​ന്ന ഉ​പ​ന്യാ​സ മ​ത്സ​ര വി​ജ​യി​ക​ൾ​ക്ക് സ​മ്മാ​ന​ദാ​നം നി​ർ​വ​ഹി​ച്ചു.
ഒ​ന്നാം സ്ഥാ​നം ല​ഭി​ച്ച​ത് സെ​ന്‍റ് തെ​രേ​സ്സ എ​ച്ച് എ​സ് എ​സ്സി​ലെ ജെ ​ജൊ​വീ​ന പാ​ലി​ശ്ശേ​രി​ക്കാ​യി​രു​ന്നു. ജി​ല്ലാ ആ​യൂ​ർ​വേ​ദ ആ​ശു​പ​ത്രി ചീ​ഫ് മെ​ഡി​ക്ക​ൽ ഓ​പീ​സ​ർ ഡോ. ​മ​നോ​ജ് വി ​തോ​മ​സ് ,സീ​നി​യ​ർ മെ​ഡി​ക്ക​ൽ ഓ​ഫീ​സ​ർ ഡോ. ​ജ​യ​കൃ​ഷ്ണ​ൻ, സീ​നി​യ​ർ മെ​ഡി​ക്ക​ൽ ഓ​ഫീ​സ​ർ ഡോ. ​ഗീ​താ​റാ​ണി എ​ന്നി​വ​ർ പ്ര​സം​ഗി​ച്ചു.