കൊ​ഴി​ഞ്ഞാ​ന്പാ​റ​യി​ൽ ഉ​റ​ങ്ങി​ക്കി​ട​ന്ന ര​ണ്ടു വീ​ട്ട​മ്മ​മാ​രു​ടെ എ​ഴു​പ​വ​ൻ ആ​ഭ​ര​ണം ക​വ​ർ​ന്നു

10:42 PM Nov 05, 2018 | Deepika.com
ചി​റ്റൂ​ർ: കൊ​ഴി​ഞ്ഞാ​ന്പാ​റ​യി​ൽ ഉ​റ​ങ്ങി കി​ട​ക്കു​ക​യാ​യി​രു​ന്ന ര​ണ്ടു വീ​ട്ട​മ്മ​മാ​രു ടെ ​ക​ഴു​ത്തി​ൽ നി​ന്നും ഏ​ഴു​പ​വ​ൻ മാ​ല ക​വ​ർ​ന്ന​താ​യി പോ​ലീ​സി​ൽ പ​രാ​തി .പ​രി​ശി​ക്ക​ൽ ഫ്രാ​ൻ​സി​ലാ​സ്(38) സ​മീ​പ​വാ​സി പീ​റ്റ​ർ അ​ജ്ഞ​ലി(40) എ​ന്നി വ​രു​ടെ ക​ഴു​ത്തി​ൽ നി​ന്നും ഇ​ന്ന​ലെ പു​ല​ർ​ച്ചെ​യാ​ണ ്ആ​ഭ​ര​ണ ക​വ​ർ​ച്ച ന​ട ന്നി​രി​ക്കു​ന്ന​ത്. ഫ്രാ​ൻ​സി ലാ​സി​ന്‍റെ ര​ണ്ടും പീ​റ്റ​ർ അ​ജ്ഞ​ലി​യു​ടെ അ​ഞ്ചു പ​വ​ൻ മാ​ല​യു​മാ​ണ് ക​വ​ർ​ന്നി​രി​ക്കു​ന്ന​ത്. ര​ണ്ടു വീ​ട്ടു​കാ​രും കാ​റ്റു ല​ഭി​ക്കു​ന്ന തി​നു വേ​ണ്ടി മു​ൻ​വാ​തി​ൽ തു​റ​ന്ന വെ​ച്ച​വ​ഴി​യി​ലൂ​ടെ​യാ​ണ് മോ​ഷ്ടാ​വ് അ​ക​ത്തു ക​ട​ന്നി​രി​ക്കു​ന്ന​ത്. ഇ​രു​വ​രു​ടേ​യും പ​രാ​തി​യി​ൽ കൊ​ഴി​ഞ്ഞാ​ന്പാ​റ പോ​ലീ​സ് കേ​സ്സെ​ടു​ത്ത് അ​ന്വേ​ഷ​ണം ആ​രം​ഭി​ച്ചു.