സ്കൂ​ൾ ബ​സ്, ക​ന്പ്യൂ​ട്ട​ർ ലാ​ബ് ഉ​ദ്ഘാ​ട​നം

10:42 PM Nov 05, 2018 | Deepika.com
ചി​റ്റൂ​ർ: എം​എ​ൽ​എ ആ​സ്തി​വി​ക​സ​ന ഫ​ണ്ട് ഉ​പ​യോ​ഗി​ച്ച് പെ​രു​മാ​ട്ടി ഹ​യ​ർ സെ​ക്ക​ൻ​ഡ​റി സ്കൂ​ളി​നാ​യി വാ​ങ്ങി​യ ബ​സ്, ക​ന്പ്യൂ​ട്ട​ർ ലാ​ബ് എ​ന്നി​വ​യു​ടെ ഉ​ദ്ഘാ​ട​നം കെ.​കൃ​ഷ്ണ​ൻ​കു​ട്ടി എം​എ​ൽ​എ നി​ർ​വ​ഹി​ച്ചു. ച​ട​ങ്ങി​ൽ പെ​രു​മാ​ട്ടി പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് ജി.​മാ​രി​മു​ത്തു അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. പ​ട്ട​ഞ്ചേ​രി ഗ്രാ​മ​പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് കെ.​ജ​യ​ശ്രീ സ്കൂ​ൾ പ്രി​ൻ​സി​പ്പ​ൽ സി​ബി കെ.​ജോ​ണ്‍ എ​ന്നി​വ​ർ പ്ര​സം​ഗി​ച്ചു. തു​ട​ർ​ന്നു ന​ട​ന്ന സെ​മി​നാ​റി​ന് കെ.​വി.​മ​നോ​ജ് നേ​തൃ​ത്വം ന​ല്കി. ചി​റ്റൂ​ർ ബ്ലോ​ക്ക് പ​ഞ്ചാ​യ​ത്ത് വൈ​സ് പ്ര​സി​ഡ​ന്‍റ് പ​ങ്ക​ജാ​ക്ഷ​ൻ, സ്ഥി​രം​സ​മി​തി അ​ധ്യ​ക്ഷ മാ​ധു​രി പ​ദ​മ​നാ​ഭ​ൻ, പ​ട്ട​ഞ്ചേ​രി പ​ഞ്ചാ​യ​ത്ത് വൈ​സ് പ്ര​സി​ഡ​ന്‍റ് പി.​എ​സ്.​ശി​വ​ദാ​സ്, പെ​രു​മാ​ട്ടി പ​ഞ്ചാ​യ​ത്ത് സ്ഥി​രം​സ​മി​തി അ​ധ്യ​ക്ഷ ഷ​ർ​മി​ള രാ​ജ​ൻ, കെ.​സു​രേ​ഷ്, ല​സി​ത എ​ന്നി​വ​ർ പ്ര​സം​ഗി​ച്ചു.