കി​റ്റു​ക​ൾ വി​ത​ര​ണം ചെ​യ്തു

10:19 PM Nov 05, 2018 | Deepika.com
മ​ങ്കൊ​ന്പ്: ന്യൂ​ഡ​ൽ​ഹി കേ​ന്ദ്ര​മാ​യി പ്ര​വ​ർ​ത്തി​ക്കു​ന്ന ക്രി​സ്ത്യ​ൻ സം​ഘ​ട​ന​യാ​യ എ​ഫി കോ​റി​ന്‍റെ ആ​ഭി​മു​ഖ്യ​ത്തി​ൽ നീ​ലം​പേ​രൂ​ർ ഗ്രാ​മ​പ​ഞ്ചാ​യ​ത്തി​ലെ 10, 11, 12, 13 വാ​ർ​ഡു​ക​ളി​ൽ അ​വ​ശ്യ​സാ​ധ​ന​ങ്ങ​ള​ട​ങ്ങി​യ ദു​രി​താ​ശ്വാ​സ കി​റ്റു​ക​ൾ വി​ത​ര​ണം ചെ​യ്തു. എ​ഫി​കോ​ർ കോ-​ഓ​ർ​ഡി​നേ​റ്റ​ർ പ്ര​മോ​ദ് പാ​ൽ വി​ത​ര​ണോ​ദ്ഘാ​ട​നം നി​ർ​വ​ഹി​ച്ചു.

മേ​ഖ​ലാ ക​ണ്‍​വ​ൻ​ഷ​ൻ

ചേ​ർ​ത്ത​ല: ക​ർ​ഷ​ക​ത്തൊ​ഴി​ലാ​ളി യൂ​ണി​യ​ൻ പ​ള്ളി​പ്പു​റം വ​ട​ക്ക് മേ​ഖ​ലാ ക​മ്മി​റ്റി​യു​ടെ മേ​ഖ​ലാ ക​ണ്‍​വ​ൻ​ഷ​നും തൊ​ഴി​ൽ​സേ​നാ രൂ​പീ​ക​ര​ണ​വും ന​ട​ത്തി. കെ.​എ​ൻ. പ​ങ്ക​ജാ​ക്ഷ​ൻ അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. പി.​എ​ൻ. ര​വീ​ന്ദ്ര​ൻ, എം.​കെ. സി​ബു, സി.​എ​ൻ. ലെ​നി​ൻ, എം.​വി. മ​ണി​ക്കു​ട്ട​ൻ, കെ.​കെ. ര​മേ​ശ​ൻ എ​ന്നി​വ​ർ പ്ര​സം​ഗി​ച്ചു.

അ​ധ്യാ​പ​ക ഒ​ഴി​വ്

ചെ​ങ്ങ​ന്നൂ​ർ: ഗ​വ. ഐ​ടി​ഐ​യി​ൽ മെ​ക്കാ​നി​ക്ക് ട്രാ​ക്ട​ർ ഇ​മെ​ക്ക് എ​ന്നീ ഇ​ൻ​സ്ട്ര​ക്ട​ർ​മാ​രു​ടെ താ​ല്കാ​ലി​ക ഒ​ഴി​വി​ൽ ഒ​ന്പ​തി​നു രാ​വി​ലെ 11ന് ​കൂ​ടി​ക്കാ​ഴ്ച ന​ട​ത്തും. ബ​ന്ധ​പ്പെ​ട്ട ട്രേ​ഡി​ൽ ഐ​ടി​ഐ സ​ർ​ട്ടി​ഫി​ക്ക​റ്റു​ക​ൾ നേ​ടി​യ​വ​ർ​ക്കും മെ​ക്കാ​നി​ക്ക​ൽ എ​ൻ​ജി​നീ​യ​റിം​ഗി​ൽ ഡി​പ്ലോ​മ​യോ ഡി​ഗ്രി​യോ നേ​ടി​യ ഉ​ദ്യോ​ഗാ​ർ​ഥി​ക​ൾ​ക്കും കൂ​ടി​ക്കാ​ഴ്ച​യി​ൽ പ​ങ്കെ​ടു​ക്കാം. മു​ൻ​പ​രി​ച​യം അ​ഭി​കാ​മ്യം. താ​ല്പ​ര്യ​മു​ള്ള​വ​ർ അ​സ​ൽ സ​ർ​ട്ടി​ഫി​ക്ക​റ്റു​ക​ളു​മാ​യി ഓ​ഫീ​സി​ൽ ഹാ​ജ​രാ​ക​ണം. ഫോ​ണ്‍: 0479 2452210.