മ​ദ്യ ല​ഹ​രി​യി​ൽ അ​സ​ഭ്യ​ വ​ർ​ഷം; സ്വ​കാ​ര്യ ബ​സ് ക​ണ്ട​ക്ട​ർ പി​ടി​യി​ൽ

10:11 PM Nov 05, 2018 | Deepika.com
തൊ​ടു​പു​ഴ: മ​ദ്യ ല​ഹ​രി​യി​ൽ നാ​ട്ടു​കാ​ർ​ക്കു​നേ​രെ അ​സ​ഭ്യ​വ​ർ​ഷം ന​ട​ത്തി​യ സ്വ​കാ​ര്യ ബ​സ് ക​ണ്ട​ക്ട​ർ പോ​ലീ​സ് പി​ടി​യി​ൽ. തൊ​ടു​പു​ഴ അ​രീ​ക്കു​ഴ റൂ​ട്ടി​ൽ സ​ർ​വീ​സ് ന​ട​ത്തു​ന്ന ശി​വം ബ​സി​ലെ ക​ണ്ട​ക്ട​ർ ഷി​ജോ​യാ​ണ് പി​ടി​യി​ലാ​യ​ത്. ഡ്രൈ​വ​ർ രാ​ജേ​ഷ് ഓ​ടി ര​ക്ഷ​പ്പെ​ട്ടു. ഈ ​റൂ​ട്ടി​ൽ ഈ ​ബ​സി​ന് മു​ന്പ് കെ ​എ​സ്ആ​ർ​ടി​സി ബ​സാ​ണ് സ​ർ​വീ​സ് ന​ട​ത്തു​ന്ന​ത്. ഇ​തി​ലാ​ണ് കൂ​ടു​ത​ൽ പേ​രും യാ​ത്ര ചെ​യ്യു​ന്ന​ത്. സ്വ​കാ​ര്യ ബ​സി​ൽ കു​ട്ടി​ക​ൾ കൂ​ടു​ത​ലാ​യി ക​യ​റു​ന്ന​തി​നെ ചൊ​ല്ലി ഇ​ന്ന​ലെ വൈ​കി​ട്ട് മ​ദ്യ ല​ഹ​രി​യി​ലാ​യി​രു​ന്ന ബ​സ് ജീ​വ​ന​ക്കാ​ർ ആ​ൽ​പ്പാ​റ കോ​ള​നി​യി​ൽ വ​ച്ച് ഇ​വി​ടെ​യു​ണ്ടാ​യി​രു​ന്ന​വ​രു​മാ​യി ത​ർ​ക്കം ഉ​ണ്ടാ​കു​ക​യും അ​സ​ഭ്യം പ​റ​യു​ക​യും ചെ​യ്യു​ക​യാ​യി​രു​ന്നു. തു​ട​ർ​ന്ന് നാ​ട്ടു​കാ​ർ പോ​ലീ​സി​ൽ വി​വ​ര​മ​റി​യി​ച്ചു. പോ​ലീ​സെ​ത്തി ഷി​ജോ​യെ പി​ടി​കൂ​ടു​ക​യാ​യി​രു​ന്നു. ബ​സും ക​സ്റ്റ​ഡി​യി​ൽ എ​ടു​ത്തു.