കൂ​ണ്‍​കൃ​ഷി പ​രി​ശീ​ല​നം

10:09 PM Nov 05, 2018 | Deepika.com
മേ​രി​കു​ളം: സെ​ന്‍റ് മേ​രീ​സ് ഹ​യ​ർ സെ​ക്ക​ൻ​ഡ​റി സ്കൂൾ ഇ​ഡി ക്ല​ബി​ന്‍റെ​യും സ്കൗ​ട്ട് ആ​ൻ​ഡ് ഗൈ​ഡി​ന്‍റെ​യും ആ​ഭി​മു​ഖ്യ​ത്തി​ൽ സ്കൂ​ളി​ൽ കൂ​ണ്‍​കൃ​ഷി പ​രി​ശീ​ല​ന​പ​രി​പാ​ടി സം​ഘ​ടി​പ്പി​ച്ചു.
പി​ടി​എ പ്ര​സി​ഡ​ന്‍റ് തോ​മ​സ് ഉ​ല​ഹ​ന്നാ​ൻ ഉ​ദ്ഘാ​ട​നം​ചെ​യ്തു. സ്കൂ​ൾ മാ​നേ​ജ​ർ ഫാ. ​ഫി​ലി​പ്പ് ത​ട​ത്തി​ൽ അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു.
പ്രി​ൻ​സി​പ്പ​ൽ ജെ.​പി. സെ​ൻ, ഇ​ഡി ക്ല​ബ് കോ-​ഓ​ർ​ഡി​നേ​റ്റ​ർ അ​ഭി​ലാ​ഷ് വി. ​വെ​ട്ടം, സ്കൗ​ട്ട് മാ​സ്റ്റ​ർ പി.​വി. മോ​ൻ​സ​ണ്‍ എ​ന്നി​വ​ർ പ്ര​സം​ഗി​ച്ചു. പി​ഡി​എ​സ് അ​ഗ്രി സ​യ​ന്‍റി​സ്റ്റ് സി​ജോ ജോ​ണ്‍ ക്ലാ​സെ​ടു​ത്തു.

വൈ​ദ്യു​തി മു​ട​ങ്ങും

വ​ണ്ടി​പ്പെ​രി​യാ​ർ: വ​ണ്ടി​പ്പെ​രി​യാ​ർ 66 കെ​വി സ​ബ്സ്റ്റേ​ഷ​നി​ൽ അ​റ്റ​കു​റ്റ​പ്പ​ണി​ക​ൾ ന​ട​ക്കു​ന്ന​തി​നാ​ൽ നാ​ളെ (ബു​ധ​ൻ) രാ​വി​ലെ എ​ട്ടു​മു​ത​ൽ വൈ​കു​ന്നേ​രം അ​ഞ്ചു​വ​രെ സ്റ്റേ​ഷ​ൻ പ​രി​ധി​യി​ലു​ള്ള സ്ഥ​ങ്ങ​ളി​ൽ വൈ​ദ്യു​തി വി​ത​ര​ണം പൂ​ർ​ണ​മാ​യി മു​ട​ങ്ങും.