സൗ​ജന്യ കോച്ചിംഗ് ക്ലാ​സ്

10:07 PM Nov 05, 2018 | Deepika.com
തൊ​ടു​പു​ഴ: സ​ത്യ​സാ​യി സേ​വാ​സ​മി​തി​യു​ടെ ആ​ഭി​മു​ഖ്യ​ത്തി​ൽ ബാ​ങ്ക്, എ​സ്എ​സ്ഇ, റെ​യി​ൽ​വേ, പോ​സ്റ്റ​ൽ, കെ​പി​എ​സ്ഇ എ​ന്നീ മ​ത്സ​ര​പ​രീ​ക്ഷ​ക​ൾ​ക്കാ​യി സൗ​ജ​ന്യ കോ​ച്ചിം​ഗ് ക്ലാ​സ് ന​ട​ത്തും.ഇന്നു രാ​വി​ലെ 10നു ​തൊ​ടു​പു​ഴ സ​ത്യ​സാ​യി സേ​വാ​സ​മി​തി​യാ​യി​ലാ​ണ് പ​രി​ശീ​ല​നം. തു​ട​ർ​ന്ന് എ​ല്ലാ ഞാ​യ​റാ​ഴ്ച​ക​ളി​ലും രാ​വി​ലെ 9.30 മു​ത​ൽ 1.30വ​രെ ഒ​രു വ​ർ​ഷ​ത്തേ​ക്ക് സൗജന്യ പ​രി​ശീ​ല​നം ന​ൽ​കും. ഫോ​ണ്‍: 9400 7566 42, 9061 575 321.

വാ​യ​നാ മ​ത്സരം

തൊ​ടു​പു​ഴ: ജി​ല്ലാ ലൈ​ബ്ര​റി കൗ​ണ്‍​സി​ലി​ന്‍റെ നേ​തൃ​ത്വ​ത്തി​ൽ കോ​ള​ജ് വി​ദ്യാ​ർ​ഥി​ക​ൾ​ക്കാ​യി വാ​യ​നാ​മ​ത്സ​രം ന​ട​ത്തും. തൊ​ടു​പു​ഴ എ​പി​ജെ അ​ബ്ദു​ൾ ക​ലാം എ​ച്ച്എ​സ്എ​സി​ൽ 18നു ​രാ​വി​ലെ 10 മു​ത​ൽ വൈ​കു​ന്നേ​രം നാ​ലു​വ​രെ​യാ​ണ് മ​ത്സ​രം.
തെ​ര​ഞ്ഞെ​ടു​ത്ത പു​സ്ത​ക​ങ്ങ​ളെ അ​ടി​സ്ഥാ​ന​മാ​ക്കി എ​ഴു​ത്തു പ​രീ​ക്ഷ, വാ​ചാ പ​രീ​ക്ഷ എ​ന്നീ വീ​ഭാ​ഗ​ങ്ങ​ളി​ലാ​ണ് മ​ത്സ​രം. താ​ത്പ​ര്യ​മു​ള്ള​വ​ർ 13നു ​മു​ന്പ് ജി​ല്ലാ ലൈ​ബ്ര​റി കൗ​ണ്‍​സി​ൽ ഓ​ഫീ​സി​ൽ പേ​ര് ര​ജി​സ്റ്റ​ർ ചെ​യ്യ​ണം. ഫോ​ണ്‍: 04862 220432