4ജി ​സേ​വ​നം ഉ​ദ്ഘാ​ട​നം ചെ​യ്തു

10:07 PM Nov 05, 2018 | Deepika.com
തൊ​ടു​പു​ഴ: ഉ​പ​യോ​ക്ക​ൾ​ക്ക് മി​ക​ച്ച വേ​ഗ​ത​യി​ൽ ഡേ​റ്റ സേ​വ​നം ല​ഭ്യ​മാ​ക്കു​ക എ​ന്ന ല​ക്ഷ്യ​ത്തോ​ടെ ബി​എ​സ്എ​ൻ​എ​ൽ 4ജി ​മൊ​ബൈ​ൽ സേ​വ​നം ഇ​ടു​ക്കി ജി​ല്ല​യി​ലെ കൂ​ടു​ത​ൽ പ്ര​ദേ​ശ​ങ്ങ​ളി​ലേ​ക്ക് വ്യാ​പി​പ്പി​ച്ചു.
പു​തി​യ പ്ര​ദേ​ശ​ങ്ങ​ളി​ലെ 4ജി ​സേ​വ​ന​ത്തി​ന്‍റെ ഉ​ദ്ഘാ​ട​നം ജോ​യ്സ് ജോ​ർ​ജ് എം​പി നി​ർ​വ​ഹി​ച്ചു. ബി​എ​സ്എ​ൻ​എ​ൽ കേ​ര​ള സ​ർ​ക്കി​ൾ ചീ​ഫ് ജ​ന​റ​ൽ മാ​നേ​ജ​ർ ഡോ ​പി.​ടി. മാ​ത്യു അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. മു​നി​സി​പ്പ​ൽ ചെ​യ​ർ​പേ​ഴ്സ​ണ്‍ മി​നി മ​ധു, ബി​എ​സ്എ​ൻ​എ​ൽ എ​റ​ണാ​കു​ളം ബി​സി​ന​സ് മേ​ഖ​ല പ്രി​ൻ​സി​പ്പ​ൽ ജ​ന​റ​ൽ മാ​നേ​ജ​ർ ഡോ.​കെ. ഫ്രാ​ൻ​സി​സ് ജേ​ക്ക​ബ്, കേ​ര​ള സ​ർ​ക്കി​ൾ മൊ​ബൈ​ൽ സ​ർ​വീ​സ് ജ​ന​റ​ൽ മാ​നേ​ജ​ർ സ​തീ​ഷ് റാം ​എ​ന്നി​വ​ർ പ്ര​സം​ഗി​ച്ചു. നി​ല​വി​ലു​ള്ള ആ​റു ട​വ​റു​ക​ൾ കൂ​ടാ​തെ തൊ​ടു​പു​ഴ, ഇ​ടു​ക്കി, ക​ട്ട​പ്പ​ന, നെ​ടു​ങ്ക​ണ്ടം തു​ട​ങ്ങി​യ മേ​ഖ​ല​ക​ളി​ലാ​യി 118 ട​വ​റു​ക​ളി​ലാ​ണ് 4ജി ​സം​വി​ധാ​നം ന​ട​പ്പാ​ക്കാ​ൻ ല​ക്ഷ്യ​മി​ടു​ന്ന​ത്. തൊ​ടു​പു​ഴ മേ​ഖ​ല​യി​ൽ ഇ​തി​നോ​ട​കം 47 ട​വ​റു​ക​ൾ 4 ജി ​യി​ലേ​ക്ക് മാ​റി.