കൂ​ട​പ്പി​റ​പ്പി​നൊ​രു കി​ട​ക്ക പ​ദ്ധ​തി

10:07 PM Nov 05, 2018 | Deepika.com
തൊ​ടു​പു​ഴ: കേ​ര​ള​പ്പി​റ​വി​യോ​ട​നു​ബ​ന്ധി​ച്ച് തൊ​ടു​പു​ഴ ന്യൂ​മാ​ൻ കോ​ള​ജി​ലെ എ​ൻ​എ​സ്എ​സ് വി​ദ്യാ​ർ​ഥി​ക​ളു​ടെ നേ​തൃ​ത്വ​ത്തി​ൽ ആ​ല​പ്പു​ഴ കൈ​ന​ക​രി പ​ഞ്ചാ​യ​ത്തി​ലെ 50ഓ​ളം കു​ടും​ബ​ങ്ങ​ൾ​ക്ക് കി​ട​ക്ക​ക​ൾ വി​ത​ര​ണം ചെ​യ്തു.
പ്ര​ള​യ​ത്തി​ല​ക​പ്പെ​ട്ട ഭ​വ​ന​ങ്ങ​ളു​ടെ ശു​ചീ​ക​ര​ണ​വും അ​വ​ശ്യ​വ​സ്തു​ക്ക​ളു​ടെ വി​ത​ര​ണ​വും ന​ട​ത്തി. കോ​ള​ജ് പ്രി​ൻ​സി​പ്പ​ൽ റ​വ. ഡോ. ​വി​ൻ​സെ​ന്‍റ് നെ​ടു​ങ്ങാ​ട്ട്, വൈ​സ് പ്രി​ൻ​സി​പ്പ​ൽ റ​വ. ഡോ. ​മാ​നു​വ​ൽ പി​ച്ച​ള​ക്കാ​ട്ട്, ബ​ർ​സാ​ർ ഫാ. ​തോ​മ​സ് പൂ​വ​ത്തി​ങ്ക​ൽ, എ​ൻ​എ​സ്എ​സ് സ്കീം ​പ്രോ​ഗ്രാം ഓ​ഫീ​സ​ർ​മാ​രാ​യ ഡോ. ​സാ​ജു എ​ബ്ര​ഹാം, പ്ര​ഫ. നാ​ൻ​സി ജേ​ക്ക​ബ്, പ്ര​ഫ. ജി​തി​ൻ ജോ​യി, ജോ​ണ്‍​സ​ണ്‍ ആ​ന്‍റ​ണി, സി.​എ. അ​നു​പ്രി​യ തു​ട​ങ്ങി​യ​വ​ർ നേ​തൃ​ത്വം ന​ൽ​കി.

ഗ്രാ​മ സ​ഭ

പു​റ​പ്പു​ഴ: പ​ഞ്ചാ​യ​ത്തി​ലെ ഒ​ന്നാം വാ​ർ​ഡ് ഗ്രാ​മ​സ​ഭ ഏ​ഴി​നു രാ​വി​ലെ 11ന് ​വ​ഴി​ത്ത​ല പ​ഞ്ചാ​യ​ത്ത് ക​മ്മ്യൂ​ണി​റ്റി ഹാ​ളി​ൽ ചേ​രും.