സൗ​ജ​ന്യ നേ​ത്ര​പ​രി​ശോ​ധ​നാ ക്യാ​ന്പ്

09:59 PM Nov 05, 2018 | Deepika.com
കൊ​ല്ല​പ്പ​ള്ളി: കൊ​ല്ല​പ്പ​ള്ളി ല​യ​ൺ​സ് ക്ല​ബി​ന്‍റെ ആ​ഭി​മു​ഖ്യ​ത്തി​ൽ അ​ങ്ക​മാ​ലി ലി​റ്റി​ൽ ഫ്ള​വ​ർ ആ​ശു​പ​ത്രി​യു​ടെ സ​ഹ​ക​ര​ണ​ത്തോ​ടെ സൗ​ജ​ന്യ നേ​ത്ര​പ​രി​ശോ​ധ​നാ ക്യാ​ന്പ് 11 നു ​രാ​വി​ലെ ഒ​ന്പ​തു മു​ത​ൽ 12 വ​രെ ല​യ‍​ൺ​സ് ക്ല​ബ് ഹാ​ളി​ൽ ന​ട​ത്തും. കെ.​എം. മാ​ണി എം​എ​ൽ​എ ക്യാ​ന്പ് ഉ​ദ്ഘാ​ട​നം ചെ​യ്യും. ല​യ​ൺ​സ് ക്ല​ബ് പ്ര​സി​ഡ​ന്‍റ് പ്ര​ഫ. പ്ര​മോ​ദ് ജോ​സ​ഫ് അ​ധ്യ​ക്ഷ​ത വ​ഹി​ക്കും. ബി​ന്നി ചോ​ക്കാ​ട്ട്, സ​ണ്ണി അ​ഗ​സ്റ്റി​ൻ, പി.​ആ​ർ. ഹ​രി​കു​മാ​ർ, കെ.​ജെ. രാ​ജു, ബി​ന്ദു ബി​നു, ബി. ​ഹ​രി​ദാ​സ് എ​ന്നി​വ​ർ പ്ര​സം​ഗി​ക്കും. പ​ങ്കെ​ടു​ക്കാ​ൻ ആ​ഗ്ര​ഹി​ക്കു​ന്ന​വ​ർ മു​ൻ​കൂ​ട്ടി പേ​ര് ര​ജി​സ്റ്റ​ർ ചെ​യ്യ​ണം. സ്കൂ​ൾ കു​ട്ടി​ക​ൾ​ക്കു പ്ര​ത്യേ​ക വി​ഭാ​ഗം ഉ​ണ്ടാ​യി​രി​ക്കും. ഫോ​ൺ: 9745345897..