പ്രവർത്തക ക​ൺ​വ​ൻ​ഷ​ൻ ന​ട​ത്തി

09:57 PM Nov 05, 2018 | Deepika.com
പാ​ലാ: വി​ശ്വാ​സ​സം​ര​ക്ഷ​ണ​ത്തി​നും വ​ർ​ഗീ​യ​ത​യ്ക്കു​മെ​തി​രേ തി​രു​വ​ഞ്ചൂ​ർ രാ​ധാ​കൃ​ഷ്ണ​ൻ എം​എ​ൽ​എ ന​യി​ക്കു​ന്ന പ്ര​ചാ​ര​ണ പ​ദ​യാ​ത്ര വി​ജ​യി​പ്പി​ക്കു​ന്ന​തി​ന് ഐ​എ​ൻ​ടി​യു​സി പാ​ലാ നി​യോ​ജ​ക​മ​ണ്ഡ​ലം പ്ര​വ​ർ​ത്ത​ക ക​ൺ​വ​ൻ​ഷ​ൻ തീ​രു​മാ​നി​ച്ചു. ജോ​സ​ഫ് വാ​ഴ​യ്ക്ക​ൻ എ​ക്സ് എം​എ​ൽ​എ ക​ൺ​വ​ൻ​ഷ​ൻ ഉ​ദ്ഘാ​ട​നം ചെ​യ്തു. ഐ​എ​ൻ​ടി​യു​സി ജി​ല്ലാ പ്ര​സി​ഡ​ന്‍റ് ഫി​ലി​പ്പ് ജോ​സ​ഫ് മു​ഖ്യ​പ്ര​ഭാ​ഷ​ണം ന​ട​ത്തി. പാ​ലാ നി​യോ​ജ​ക​മ​ണ്ഡ​ലം പ്ര​സി​ഡ​ന്‍റ് രാ​ജ​ൻ കൊ​ല്ലം​പ​റ​ന്പി​ൽ അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. അ​ഡ്വ. ബി​ജു പു​ന്ന​ത്താ​നം, റോ​യി എലിപ്പു​ലി​ക്കാ​ട്ട്, സെ​ബാ​സ്റ്റ്യ​ൻ പാ​റ​യ്ക്ക​ൽ, അ​ഡ്വ. ബൈജു എ​ട​പ്പാ​ടി​ക​രോ​ട്ട്, കെ.​സി. ജേ​ക്ക​ബ് കു​ന്ന​പ്പ​ള്ളി​ൽ, ബെ​ന്നി തോ​മ​സ് വ​ട്ട​ക്കു​ന്നേ​ൽ, അ​പ്പ​ച്ച​ൻ ക​ള​റു​പാ​റ, ഷാ​ജി വാ​ക്ക​പ്പു​ല​ത്ത്, ഹ​രി​ദാ​സ് അ​ടി​മ​ത്ത​റ, അ​നി​ൽ മാ​ധ​വ​പ്പ​ള്ളി, തോ​മ​സു​കു​ട്ടി നെ​ച്ചി​ക്കാ​ട്ട്, ആ​ർ. മ​നോ​ജ്, വി​നു അ​റ​യ്ക്ക​ൽ, സ​ന്തോ​ഷ് മ​ണ​ർ​കാ​ട്, ഷാ​ജി ആ​ന്‍റ​ണി, രാ​ജ​പ്പ​ൻ പ​ന്ന്യാ​ലി​ൽ, ഉ​ണ്ണി കു​ള​പ്പു​റ​ത്ത്, ടോം ​ത​റ​പ്പേ​ൽ, തോ​മ​സ് കി​ഴ​ക്കേ​ക്ക​ര, ബെ​ന്നി മ​റ്റ​ത്തി​ൽ എ​ന്നി​വ​ർ പ്ര​സം​ഗി​ച്ചു.