എ​രു​മേ​ലി​യി​ൽ 29 മ​ണി​ക്കൂ​ർ നാ​മ​ജ​പം തു​ട​ങ്ങി

09:54 PM Nov 05, 2018 | Deepika.com
എ​രു​മേ​ലി : ചി​ത്തി​ര ആ​ട്ട തി​രു​നാ​ളി​ന് ഇ​ന്ന​ലെ വൈ​കു​ന്നേ​രം അ​ഞ്ചി​ന് ശ​ബ​രി​മ​ല ന​ട തു​റ​ന്ന​പ്പോ​ൾ എ​രു​മേ​ലി​യി​ൽ അ​ഖ​ണ്ഡ നാ​മ​ജ​പ യ​ജ്ഞ​ത്തി​ന് ദീ​പ​ക്കാ​ഴ്ച​യോ​ടെ തു​ട​ക്ക​മാ​യി. ന​ട അ​ട​യ്ക്കു​ന്ന ഇ​ന്ന് രാ​ത്രി പ​ത്തി​നാ​ണ് യ​ജ്ഞം സ​മാ​പി​ക്കു​ക. ശ​ബ​രി​മ​ല യു​വ​തി പ്ര​വേ​ശ​ന വി​ഷ​യ​ത്തി​ൽ ആ​രം​ഭി​ച്ച സ​മ​ര​ത്തി​ന് ഐ​ക്യ​ദാ​ർ​ഢ്യ​മാ​യാ​ണ് വ​ലി​യ​മ്പ​ല​ത്തി​ൽ നാ​മ​ജ​പ യ​ജ്ഞം ആ​രം​ഭി​ച്ച​ത്. ശ​ബ​രി​മ​ല ക​ർ​മ​സ​മി​തി ജി​ല്ലാ പ്ര​സി​ഡ​ന്‍റും ഹി​ന്ദു ചേ​ര​മ​ർ മ​ഹാ​സ​ഭ സം​സ്ഥാ​ന പ്ര​സി​ഡ​ന്‍റു​മാ​യ പി.​എ​സ്. പ്ര​സാ​ദ് ഉ​ത്ഘാ​ട​നം ചെ​യ്തു. ബി​ജെ​പി ജി​ല്ലാ പ്ര​സി​ഡ​ന്‍റ് എ​ൻ. ഹ​രി, അ​നി​യ​ൻ എ​രു​മേ​ലി, പി.​പി. പെ​രി​ശേ​രി പി​ള്ള, ഹ​രി​കൃ​ഷ്ണ​ൻ തു​ട​ങ്ങി​യ​വ​ർ നേ​തൃ​ത്വം ന​ൽ​കി.