ഏ​​റ്റു​​മാ​​നൂ​​രി​​ൽ ഹ​​രി​​ത​​ക​​ർ​​മ​​സേ​​ന സ​​ജ്ജം

01:56 AM Nov 05, 2018 | Deepika.com
ഏ​​റ്റു​​മാ​​നൂ​​ർ: ന​​ഗ​​ര​​ത്തി​​ലെ​​യും ന​​ഗ​​ര​​സ​​ഭ പ്ര​​ദേ​​ശ​​ത്തെ​​യും മു​​ഴു​​വ​​ൻ ഖ​​ര, ജൈ​​വ, പ്ലാ​​സ്റ്റി​​ക്ക് മാ​​ലി​​ന്യ​​ങ്ങ​​ളെ​​യും തു​​ട​​ച്ചു നീ​​ക്കാ​​ൻ ഏ​​റ്റു​​മാ​​നൂ​​ർ ന​​ഗ​​ര​​സ​​ഭ​​യു​​ടെ നേ​​തൃ​​ത്വ​​ത്തി​​ൽ ഹ​​രി​​ത​​ക​​ർ​​മ​​സേ​​ന സ​​ജ്ജ​​മാ​​യി. എ​​ഴു​​പ​​തോ​​ളം പേ​​ർ വ​​രു​​ന്ന സം​​ഘ​​ത്തി​​ന് മൂ​​ന്നു ദി​​വ​​സ​​ത്തെ പ​​രി​​ശീ​​ല​​നം ന​​ല്കി​​യി​​ട്ടു​​ണ്ട്. 17 നാ​​ണ് ഹ​​രി​​ത ക​​ർ​​മ​​സേ​​ന അം​​ഗ​​ങ്ങ​​ൾ​​ക്ക് യൂ​​ണി​​ഫോം, ഐ​​ഡി കാ​​ർ​​ഡ് എ​​ന്നി​​വ ന​​ൽ​​കി പ​​ദ്ധ​​തി​​യു​​ടെ ഉ​​ദ്ഘാ​​ട​​നം ന​​ട​​ത്തു​​ന്ന​​ത്.
പ്ര​​ധാ​​ന​​മാ​​യും കു​​ടും​​ബ​​ശ്രീ സം​​ഘ​​ങ്ങ​​ളി​​ൽ നി​​ന്നു​​മാ​​ണ് എ​​ഴു​​പ​​ത് പേ​​രെ​​യും തെ​​ര​​ഞ്ഞെ​​ടു​​ത്ത​​ത്. ഇ​​വ​​ർ വീ​​ടു​​ക​​ളി​​ൽ നേ​​രി​​ട്ട് എ​​ത്തി എ​​ല്ലാ വി​​ധ​​ത്തി​​ലു​​മു​​ള്ള മാ​​ലി​​ന്യ​​ങ്ങ​​ൾ ശേ​​ഖ​​രി​​ച്ച് ഏ​​റ്റു​​മാ​​നൂ​​രി​​ൽ ഇ​​തി​​നാ​​യി പ്ര​​ത്യേ​​കം ത​​യാ​​റാ​​ക്കി​​യ ഷെ​​ഡി​​ൽ എ​​ത്തി​​ക്കും. ഇ​​വി​​ടെ വ​​ച്ച് മാ​​ലി​​ന്യ​​ങ്ങ​​ൾ ശാ​​സ്ത്രീ​​യ​​മാ​​യി സം​​സ്ക​​രി​​ക്കാ​​നു​​ള്ള ന​​ട​​പ​​ടി​​ക​​ൾ സ്വീ​​ക​​രി​​ക്കും.
ഇ​​തോ​​ടെ ഏ​​റ്റു​​മാ​​നൂ​​ർ ന​​ഗ​​ര​​സ​​ഭ​​യി​​ലെ മാ​​ലി​​ന്യ പ്ര​​ശ്ന​​ങ്ങ​​ൾ​​ക്ക് പ​​രി​​ഹാ​​രം കാ​​ണാ​​ൻ സാ​​ധി​​ക്കു​​മെ​​ന്നാ​​ണ് അ​​ധി​​കൃ​​ത​​രു​​ടെ പ്ര​​തീ​​ക്ഷ.

ഡീ​സ​ലി​ൽ ബൈ​ക്കു​ക​ൾ തെ​ന്നി​മ​റി​ഞ്ഞു

പാ​ന്പാ​ടി: വ​ട്ട​മ​ല​പ്പ​ടി​യി​ൽ റോ​ഡി​ൽ ഡീ​സ​ൽ വീ​ണു ബൈ​ക്കു​ക​ൾ തെ​ന്നി​മ​റി​ഞ്ഞു. ഇ​ന്ന​ലെ രാ​വി​ലെ 11-നാ​യി​രു​ന്നു സം​ഭ​വം. ഫ​യ​ർ​ഫോ​ഴ്സ് എ​ത്തി റോ​ഡി​ലെ ഡീ​സ​ൽ ക​ഴു​കി വൃ​ത്തി​യാ​ക്കി.