കാ​​ർ ന​​ട​​പ്പാ​​ത​​യി​​ലേ​​ക്കു പാ​​ഞ്ഞു​​ക​​യ​​റി മൂ​​ന്നു​​പേ​​ർ​​ക്കു പ​​രി​​ക്ക്

01:56 AM Nov 05, 2018 | Deepika.com
കോ​​ട്ട​​യം: ന​​ഗ​​ര​​മ​​ധ്യ​​ത്തി​​ൽ നി​​യ​​ന്ത്ര​​ണം വി​​ട്ട കാ​​ർ ന​​ട​​പ്പാ​​ത​​യി​​ലേ​​ക്കു പാ​​ഞ്ഞു​​ക​​യ​​റി മൂ​​ന്നു​​പേ​​ർ​​ക്കു പ​​രി​​ക്ക്. അ​​ഞ്ച് ബൈ​​ക്കു​​ക​​ൾ ത​​ക​​ർ​​ന്നു. യാ​​ത്ര​​ക്കാ​​ര​​ൻ തി​​രു​​വ​​ഞ്ചൂ​​ർ മ​​ണി​​യാ​​റ്റി​​ങ്ക​​ൽ ശ​​ശി (56), ഫു​​ട്പാ​​ത്ത് ക​​ച്ച​​വ​​ട​​ക്കാ​​രാ​​യ കു​​മ്മ​​നം മു​​ബാ​​റ​​ക് മ​​ൻ​​സി​​ലി​​ൽ അ​​ൻ​​സാ​​ർ​​ഷാ (37), അ​​ന​​സ് എ​​ന്നി​​വ​​ർ​​ക്കാ​​ണു പ​​രി​​ക്കേ​​റ്റ​​ത്. കാ​​ർ ഡ്രൈ​​വ​​ർ തി​​രു​​വ​​ന​​ന്ത​​പു​​രം പേ​​രൂ​​ർ​​ക്ക​​ട സ്വ​​ദേ​​ശി ര​​വീ​​ഷ് പ​​രി​​ക്കേ​​ൽ​​ക്കാ​​തെ ര​​ക്ഷ​​പെ​​ട്ടു. ഇ​​ന്ന​​ലെ ഉ​​ച്ച​​ക​​ഴി​​ഞ്ഞ് 2.30നു ​​തി​​രു​​ന​​ക്ക​​ര മൈ​​താ​​ന​​ത്തി​​നു സ​​മീ​​പ​​ത്തെ ര​​മ​​ണി​​ക ജ്വ​​ല്ല​​റി​​ക്കു മു​​ന്നി​​ലാ​​യി​​രു​​ന്നു അ​​പ​​ക​​ടം.