എ​​സ്എ​​ച്ച് ഷ​​ട്ടി​​ൽ- ഹാ​​ൻ​​ഡ് ബോ​​ൾ ടൂ​​ർ​​ണ​​മെ​​ന്‍റ് സ​​മാ​​പി​​ച്ചു

01:56 AM Nov 05, 2018 | Deepika.com
ച​​ങ്ങ​​നാ​​ശേ​​രി: എ​​സ്.​​എ​​ച്ച് ഹ​​യ​​ർ​​സെ​​ക്ക​​ൻ​​ഡ​​റി സ്കൂ​​ളി​​ൽ ന​​ട​​ന്നു വ​​രു​​ന്ന ടൂ​​ർ​​ണ​​മെ​​ന്‍റി​​ന്‍റെ മൂ​​ന്നാം ദി​​വ​​സ​​മാ​​യ ഇ​​ന്ന​​ലെ ഫാ.​​ഒ.​​ജെ. ജ​​യിം​​സ് മെ​​മ്മോ​​റി​​യ​​ൽ ഷ​​ട്ടി​​ൽ ബാ​​ഡ്മി​​ന്‍റ​​ണി​​ന്‍റെ​​യും കാ​​ർ​​ഡി​​ന​​ൽ മാ​​ർ ആ​​ന്‍റ​​ണി പ​​ടി​​യ​​റ മെ​​മ്മോ​​റി​​യ​​ൽ ഹാ​​ൻ​​ഡ് ബോ​​ൾ ടൂ​​ർ​​ണ​​മെ​​ന്‍റി​​ന്‍റെ​​യും ഫൈ​​ന​​ൽ മ​​ത്സ​​ര​​ങ്ങ​​ൾ ന​​ട​​ന്നു.
ഹാ​​ൻ​​ഡ്ബോ​​ൾ ടൂ​​ർ​​ണ​​മെ​​ന്‍റി​​ൽ എ​​സ്എ​​ൻ​​വി ഹ​​യ​​ർ സെ​​ക്ക​​ൻ​​ഡ​​റി സ്കൂ​​ൾ റ​​ണ്ണേ​​ഴ്സ് അ​​പ് നേ​​ടി. എ​​സ്എ​​ൻ​​വി എ​​ച്ച്എ​​സ്എ​​സി​​ലെ വി​​വേ​​ക് പി.​​എ​​സ്. ബെ​​സ്റ്റ് പ്ലേ​​യ​​ർ ആ​​യി തി​​ര​​ഞ്ഞെ​​ടു​​ക്ക​​പ്പെ​​ട്ടു. എ​​സ്എ​​ച്ച് സ്കൂ​​ളി​​ലെ ഡെ​​ൻ​​സ​​ണ്‍ സി​​ബി​​യെ ബെ​​സ്റ്റ് പ്രോ​​മി​​സിം​​ഗ് പ്ലേ​​യ​​ർ ആ​​യി തി​​ര​​ഞ്ഞെ​​ടു​​ത്തു.
ആ​​ണ്‍​കു​​ട്ടി​​ക​​ളു​​ടെ ബാ​​ഡ്മി​​ന്‍റ​​ണ്‍ ടൂ​​ർ​​ണ​​മെ​​ന്‍റി​​ൽ ഗ​​വ​​ണ്‍​മെ​​ന്‍റ് എ​​ച്ച്എ​​സ്എ​​സ് ച​​ങ്ങ​​നാ​​ശേ​​രി വി​​ജ​​യി​​ക​​ളാ​​യി. ച​​ങ്ങ​​നാ​​ശേ​​രി സേ​​ക്ര​​ഡ് ഹാ​​ർ​​ട്ട് എ​​ച്ച്എ​​സ്എ​​സ് റ​​ണ്ണ​​ർ അ​​പ് നേ​​ടി. പെ​​ണ്‍​കു​​ട്ടി​​ക​​ളു​​ടെ ഷ​​ട്ടി​​ൽ ബാ​​റ്റ്മി​​ന്‍റ​​ണ്‍ ടൂ​​ർ​​ണ​​മെ​​ന്‍റി​​ൽ എ​​ക്സ​​ൻ​​ഷി​​യ​​ർ കോ​​ട്ട​​യം വി​​ജ​​യി​​ക​​ളാ​​യി. സേ​​ക്ര​​ഡ് ഹാ​​ർ​​ട്ട് എ​​ച്ച്എ​​സ്എ​​സ് ച​​ങ്ങ​​നാ​​ശേ​​രി റ​​ണ്ണ​​ർ അ​​പ്പാ​​യി.
ബെ​​സ്റ്റ് പ്ലേ​​യേ​​ഴ്സാ​​യി ഗ​​വ​​ണ്‍​മെ​​ന്‍റ് എ​​ച്ച്എ​​സ്എ​​സ് സ്കൂ​​ളി​​ലെ മു​​ബീ​​ൻ റ​​ഹ്‌​​മാ​​നും, പെ​​ണ്‍​കു​​ട്ടി​​ക​​ളു​​ടെ വി​​ഭാ​​ഗ​​ത്തി​​ൽ എ​​സ്എ​​ച്ച് സ്കൂ​​ളി​​ലെ ഹ​​ന്നാ റ്റോ​​മും തി​​ര​​ഞ്ഞെ​​ടു​​ക്ക​​പ്പെ​​ട്ടു.
സ്കൂ​​ൾ സ്റ്റേ​​ഡി​​യ​​ത്തി​​ൽ ന​​ട​​ന്ന സ​​മ്മേ​​ള​​ന​​ത്തി​​ൽ ച​​ങ്ങ​​നാ​​ശേ​​രി എ​​സ്ബി ഹ​​യ​​ർ സെ​​ക്ക​​ൻ​​ഡ​​റി സ്കൂ​​ൾ മാ​​നേ​​ജ​​ർ ഫാ.​​മാ​​ത്യു ന​​ട​​മു​​ഖ​​ത്ത് വി​​ജ​​യി​​ക​​ളെ അ​​നു​​മോ​​ദി​​ച്ചു. സ​​മ്മാ​​ന​​ങ്ങ​​ളും വി​​ത​​ര​​ണം ചെ​​യ്തു. സ്കൂ​​ൾ പ്രി​​ൻ​​സി​​പ്പ​​ൽ പി.​​എ. കു​​ര്യ​​ച്ച​​ൻ സ്വാ​​ഗ​​ത​​വും സ്കൂ​​ൾ പി​​ടി​​എ പ്ര​​സി​​ഡ​​ന്‍റ് ടോ​​ണി പു​​ളി​​ക്ക​​ൻ ന​​ന്ദി​​യും രേ​​ഖ​​പ്പെ​​ടു​​ത്തി.