സ​​മ​​രം ന​​ട​​ത്തും

01:56 AM Nov 05, 2018 | Deepika.com
കോ​​ട്ട​​യം: കേ​​ന്ദ്ര ഗ​​വ​​ണ്‍​മെ​​ന്‍റി​​ന്‍റെ തൊ​​ഴി​​ലാ​​ളി വി​​രു​​ദ്ധ ന​​ട​​പ​​ടി​​ക​​ൾ​​ക്കെ​​തി​​രേ കേ​​ര​​ള ട്രേ​​ഡ് യൂ​​ണി​​യ​​ൻ കോ​​ണ്‍​ഗ്ര​​സി(​​എം)​​ന്‍റെ നേ​​തൃ​​ത്വ​​ത്തി​​ൽ സ​​മ​​രം ന​​ട​​ത്തു​​മെ​​ന്ന് സം​​സ്ഥാ​​ന നേ​​തൃ​​യോ​​ഗം തീ​​രു​​മാ​​നി​​ച്ചു. സം​​സ്ഥാ​​ന ജ​​ന​​റ​​ൽ സെ​​ക്ര​​ട്ട​​റി ജോ​​സ് പു​​ത്തോ​​റ്റ് ഉ​​ദ്ഘാ​​ട​​നം ചെ​​യ്തു. സം​​സ്ഥാ​​ന വൈ​​സ് പ്ര​​സി​​ഡ​​ന്‍റ് ഷാ​​ഹു​​ൽ ഹ​​മീ​​ദ് മു​​സ​​ലി​​യാ​​ർ കു​​ന്നി​​ക്കോ​​ട്ട് അ​​ധ്യ​​ക്ഷ​​ത​​ വ​​ഹി​​ച്ചു. കു​​രീ​​പ്പു​​ഴ ഷാ​​ന​​വാ​​സ്, സാ​​നി​​ച്ച​​ൻ മൂ​​ഴ​​യി​​ൽ, പൗ​​ലോ​​സ് ക​​ട​​ന്പം​​കു​​ഴി, ടോ​​മി, എ. ​​ജോ​​ർ​​ജ് തു​​ട​​ങ്ങി​​യ​​വ​​ർ പ്ര​​സം​​ഗി​​ച്ചു.

വി​​ല്ലു​​വ​​ണ്ടി​​യാ​​ത്ര വാ​​ർ​​ഷി​​കം

ഏ​​റ്റു​​മാ​​നൂ​​ർ : കേ​​ര​​ള പു​​ല​​യ​​ർ മ​​ഹാ​​സ​​ഭ ഏ​​റ്റു​​മാ​​നൂ​​ർ യൂ​​ണി​​യ​​ൻ ക​​മ്മി​​റ്റി​​യു​​ടെ നേ​​തൃ​​ത്വ​​ത്തി​​ൽ മ​​ഹാ​​ത്മാ അ​​യ്യ​​ൻ​​കാ​​ളി​​യു​​ടെ വി​​ല്ലു​​വ​​ണ്ടി​​യാ​​ത്ര വി​​പ്ല​​വ​​ത്തി​​ന്‍റെ 125 -ാമ​​ത് വാ​​ർ​​ഷി​​കം ഇ​​ന്ന് ആ​​ഘോ​​ഷി​​ക്കും. പ​​ട്ടി​​ത്താ​​നം ജം​​ഗ്ഷ​​നി​​ൽ​​നി​​ന്ന് ആ​​രം​​ഭി​​ക്കു​​ന്ന ഘോ​​ഷ​​യാ​​ത്ര ഏ​​റ്റു​​മാ​​നൂ​​ർ മു​​ൻ​​സി​​പ്പ​​ൽ മൈ​​താ​​നി​​യി​​ൽ എ​​ത്തി​​ച്ചേ​​രും. തു​​ട​​ർ​​ന്നു ന​​ട​​ക്കു​​ന്ന പൊ​​തു​​സ​​മ്മേ​​ള​​നം കെ. ​​സു​​രേ​​ഷ് കു​​റു​​പ്പ് എം​​എ​​ൽ​​എ ഉ​​ദ്ഘാ​​ട​​നം ചെ​​യ്യും.