നാ​​മ​​ജ​​പ കൂ​​ട്ടാ​​യ്മ ന​​ട​​ത്തി

01:54 AM Nov 05, 2018 | Deepika.com
പെ​​രു​​വ: ശ​​ബ​​രി​​മ​​ല വി​​ശ്വാ​​സ​​ങ്ങ​​ളെ​​യും ഹൈ​​ന്ദ​​വാ​​ചാ​​ര​​ങ്ങ​​ളെ​​യും ത​​ക​​ർ​​ക്കാ​​ൻ ശ്ര​​മി​​ക്കു​​ക​​യാ​​ണെ​​ന്ന് ആ​​രോ​​പി​​ച്ചു ബി​​ജെ​​പി നാ​​മ​​ജ​​പ കൂ​​ട്ടാ​​യ്മ​​യും സ​​മ്മേ​​ള​​ന​​വും ന​​ട​​ത്തി. മു​​ള​​ക്കു​​ളം പ​​ഞ്ചാ​​യ​​ത്ത് ക​​മ്മി​​റ്റി​​യു​​ടെ നേ​​തൃ​​ത്വ​​ത്തി​​ൽ പെ​​രു​​വ​​യി​​ൽ ന​​ട​​ന്ന യോ​​ഗം ബി​​ജെ​​പി സം​​സ്ഥാ​​ന സ​​മി​​തി​​യം​​ഗം ശ്രീ​​ന​​ഗ​​രി രാ​​ജ​​ൻ ഉ​​ദ്ഘാ​​ട​​നം ചെ​​യ്തു. പ​​ഞ്ചാ​​യ​​ത്ത് ക​​മ്മി​​റ്റി പ്ര​​സി​​ഡ​​ന്‍റ് ആ​​ർ.​​മ​​ധു അ​​ധ്യ​​ക്ഷ​​ത വ​​ഹി​​ച്ചു. സു​​ദീ​​പ് നാ​​രാ​​യ​​ണ​​ൻ, അ​​നി​​ൽ കൈ​​മാ​​ലി​​ൽ, സ​​ന്ധ്യാ അ​​നി​​ൽ, ജോ​​യി വ​​ർ​​ഗീ​​സ്, സ​​ന്തോ​​ഷ് പു​​ന്ന​​ക്ക​​ൻ തു​​ട​​ങ്ങി​​യ​​വ​​ർ പ്ര​​സം​​ഗി​​ച്ചു.

നാ​​മ​​ജ​​പ ഘോ​​ഷ​​യാ​​ത്ര ഇ​​ന്ന്

ക​​ല്ല​​റ: 395-ാം ന​​ന്പ​​ർ എ​​ൻ​​എ​​സ്എ​​സ് ക​​ര​​യോ​​ഗ​​ത്തി​​ന്‍റെ നേ​​തൃ​​ത്വ​​ത്തി​​ൽ നാ​​മ​​ജ​​പ ഘോ​​ഷ​​യാ​​ത്ര ഇ​​ന്ന് വൈ​​കു​​ന്നേ​​രം അ​​ഞ്ചി​​ന് ന​​ട​​ക്കും. ക​​ര​​യോ​​ഗം മ​​ന്ദി​​രാ​​ങ്ക​​ണ​​ത്തി​​ൽ നി​​ന്നു ക​​ല്ല​​റ​​ക്കാ​​വ് ക്ഷേ​​ത്ര​​ത്തി​​ലേ​​ക്കാ​​ണ് ഘോ​​ഷ​​യാ​​ത്ര ന​​ട​​ക്കു​​ക. ക​​ര​​യോ​​ഗം പ്ര​​സി​​ഡ​​ന്‍റ് ടി.​​ആ​​ർ. ശി​​വ​​ശ​​ങ്ക​​ര​​പ്പി​​ള്ള ഘോ​​ഷ​​യാ​​ത്ര ഉ​​ദ്ഘാ​​ട​​നം ചെ​​യ്യും.