മകളുടെ മൃതദേഹത്തിനു സമീപം പിതാവ് കുഴഞ്ഞുവീണു മരിച്ചു

10:12 PM Nov 04, 2018 | Deepika.com
രാ​​​ജാ​​​ക്കാ​​​ട്: രോ​​​ഗ​​​ബാ​​​ധി​​​ത​​​യാ​​​യ മ​​​ക​​​ൾ മ​​​രി​​​ച്ച​​​തി​​​ന്‍റെ ആ​​​ഘാ​​​തം താ​​​ങ്ങാ​​​നാ​​​വാ​​​തെ പി​​​താ​​​വ് കു​​​ഴ​​​ഞ്ഞു​​​വീ​​​ണു മ​​​രി​​​ച്ചു. ആ​​​വ​​​ണ​​​ക്കും​​​ചാ​​​ൽ പൂ​​​മാ​​​ല​​​യി​​​ൽ ജോ​​​സ​​​ഫ് (94) ആ​​​ണ് മ​​​ക​​​ൾ മാ​​​ങ്ങാ​​​ത്തൊ​​​ട്ടി എ​​​ട്ടേ​​​ക്ക​​​റി​​​ൽ ജാ​​​ന​​​റ്റ് സാ​​​ബു(43)​​​വി​​​ന്‍റെ മൃ​​​ത​​​ദേ​​​ഹ​​​ത്തി​​​നു​​​സ​​​മീ​​​പം കു​​​ഴ​​​ഞ്ഞു​​​വീ​​​ണ​​​ത്. ഉ​​​ട​​​ൻ​​​ത​​​ന്നെ ജോ​​​സ​​​ഫി​​​നെ ആ​​​ശു​​​പ​​​ത്രി​​​യി​​​ലേ​​​ക്കു കൊ​​​ണ്ടു​​​പോ​​​യെ​​​ങ്കി​​​ലും മ​​​രി​​​ച്ചു.
ശ്വാ​​​സ​​​കോ​​​ശ സം​​​ബ​​​ന്ധ​​​മാ​​​യ അ​​​സു​​​ഖ​​​ത്തെ​​​തു​​​ട​​​ർ​​​ന്ന് ദീ​​​ർ​​​ഘ​​​നാ​​​ളാ​​​യി ചി​​​കി​​​ൽ​​​സ​​​യി​​​ലാ​​​യി​​​രു​​​ന്നു ജാ​​​ന​​​റ്റ്. ക​​​ഴി​​​ഞ്ഞ​​​യാ​​​ഴ്ച അ​​​സു​​​ഖം മൂ​​​ർ​​​ച്ഛി​​​ച്ച​​​തി​​​നെ​​​ത്തു​​​ട​​​ർ​​​ന്ന് അ​​​ടി​​​മാ​​​ലി താ​​​ലൂ​​​ക്ക് ആ​​​ശു​​​പ​​​ത്രി​​​യി​​​ൽ പ്ര​​​വേ​​​ശി​​​പ്പി​​​ച്ചെ​​​ങ്കി​​​ലും രോ​​​ഗം കു​​​റ​​​ഞ്ഞ​​​തി​​​നെ​​​ത്തു​​​ട​​​ർ​​​ന്ന് വെ​​​ള്ളി​​​യാ​​​ഴ്ച ഡി​​​സ്ചാ​​​ർ​​​ജു ചെ​​​യ്ത് മാ​​​ങ്ങാ​​​ത്തൊ​​​ട്ടി​​​യി​​​ലെ വീ​​​ട്ടി​​​ലേ​​​ക്കു പോ​​​യി. എ​​​ന്നാ​​​ൽ, ശ​​​നി​​​യാ​​​ഴ്ച രാ​​​ത്രി പ​​​ത്തേ​​​കാ​​​ലോ​​​ടെ സ്ഥി​​​തി വീ​​​ണ്ടും വ​​​ഷ​​​ളാ​​​കു​​​ക​​​യും മ​​​രി​​​ക്കു​​​ക​​​യും ചെ​​​യ്തു. ഈ​​​സ​​​മ​​​യം ജോ​​​സ​​​ഫും അ​​​ടു​​​ത്തു​​​ണ്ടാ​​​യി​​​രു​​​ന്നു. 15 മി​​​നി​​​റ്റി​​​ന​​​കം ഇ​​​ദ്ദേ​​​ഹം കു​​​ഴ​​​ഞ്ഞു​​​വീ​​​ഴു​​​ക​​​യാ​​​യി​​​രു​​​ന്നു. ഉ​​​ട​​​ൻ​​​ത​​​ന്നെ ഒ​​​പ്പ​​​മു​​​ണ്ടാ​​​യി​​​രു​​​ന്ന​​​വ​​​ർ രാ​​​ജ​​​കു​​​മാ​​​രി​​​യി​​​ൽ സ്വ​​​കാ​​​ര്യ ആ​​​ശു​​​പ​​​ത്രി​​​യി​​​ൽ എ​​​ത്തി​​​ച്ചു​​​വെ​​​ങ്കി​​​ലും മ​​​രി​​​ച്ചു. സം​​​സ്കാ​​​രം ഇ​​​ന്ന് പ​​​ത്തി​​​ന് രാ​​​ജ​​​കു​​​മാ​​​രി ദൈ​​​വ​​​മാ​​​ത പ​​​ള്ളി​​​യി​​​ൽ. ഭാ​​​ര്യ: ഏ​​​ലി​​​ക്കു​​​ട്ടി മാ​​​ങ്കു​​​ളം പ​​​ഴു​​​വ​​​ക്കു​​​ടി കു​​​ടും​​​ബാം​​​ഗം. ലി​​​ല്ലി, ആ​​​നി, സെ​​​ലി, ജി​​​ൽ​​​സ, ഷേ​​​ർ​​​ലി, ജി​​​ജി, ജി​​​ജോ എ​​​ന്നി​​​വ​​​രാ​​​ണ് മ​​​റ്റു മ​​​ക്ക​​​ൾ. മ​​​രു​​​മ​​​ക്ക​​​ൾ: ബെ​​​റ്റി, ജോ​​​സ​​​ഫ്, ജോ​​​ണ്‍, ജോ​​​ണ്‍സ​​​ണ്‍, ജ​​​യിം​​​സ്, ഷാ​​​ജ​​​ൻ, സാ​​​ബു, ജീ​​​ന. ജാ​​​ന​​​റ്റി​​​ന്‍റെ മൃ​​​ത​​​ദേ​​​ഹം സംം​​​സ്ക​​​രി​​​ച്ചു. മ​​​ക്ക​​​ൾ: സോ​​​ണി​​​യ, ടോ​​​ണി. മ​​​രു​​​മ​​​ക​​​ൻ: റെ​​​സി​​​ൻ.