ക​ത്തോ​ലി​ക്ക കോ​ണ്‍​ഗ്ര​സ് സൈ​ബ​ര്‍ ആ​ക്‌​ഷ​ന്‍ ഫോ​റം രൂ​പീ​ക​ര​ണം 11 ന്

10:10 PM Nov 04, 2018 | Deepika.com
പാ​ലാ: ക​ത്തോ​ലി​ക്ക കോ​ണ്‍​ഗ്ര​സ് പാ​ലാ രൂ​പ​താ​സ​മ​ിതി​യു​ടെ ആ​ഭി​മു​ഖ്യ​ത്തി​ല്‍ ജാ​ഗ്ര​താ സം​ഗ​മ​വും സൈ​ബ​ര്‍ ആ​ക്‌​ഷ​ന്‍ ഫോ​റം രൂ​പീ​ക​ര​ണ​വും 11 ന് ഉ​ച്ച​ക​ഴി​ഞ്ഞ് ര​ണ്ടി​ന് പാ​ലാ ഷാ​ലോം പാ​സ്റ്റ​റ​ല്‍ സെ​ന്‍റ​റി​ല്‍ ന​ട​ക്കും. സ​ഭ​യെ​യും വി​ശ്വാ​സ​ത്തെ​യും ദു​രു​ദ്ദേ​ശ​്യപ​ര​മാ​യി ആ​ക്ര​മി​ക്കു​ക​യും തു​ട​ര്‍​ച്ച​യാ​യി മാ​ധ്യ​മ​വി​ചാ​ര​ണ ന​ട​ത്തു​ക​യും ചെ​യ്യു​ക, അ​ല്മാ​യ-​പൗ​രോ​ഹി​ത്യ വേ​ര്‍​തി​രി​വ് സൃ​ഷ്ടി​ക്കാ​നു​ള്ള ഗൂ​ഢ​ശ്ര​മ​ങ്ങ​ള്‍ ന​ട​ത്തു​ക, കു​മ്പ​സാ​രം ഉ​ള്‍​പ്പെ​ടെ​യു​ള്ള കൂ​ദാ​ശ​ക​ള്‍​ക്കും വി​ശ്വാ​സ​പ്ര​മാ​ണ​ങ്ങ​ള്‍​ക്കും എ​തി​രേ പ്ര​ചാ​ര​ണ​ങ്ങ​ള്‍ ന​ട​ത്തു​ക തു​ട​ങ്ങി സ​മീ​പ​കാ​ല​ത്ത് അ​ര​ങ്ങേ​റി​യ ശ്ര​മ​ങ്ങ​ളെ​ക്കു​റി​ച്ചു​ള്ള ച​ര്‍​ച്ചാ​ക്ലാ​സു​ക​ളും സെ​മി​നാ​റും ജാ​ഗ്ര​താ​സം​ഗ​മ​ത്തി​ന്‍റെ ഭാ​ഗ​മാ​യി സം​ഘ​ടി​പ്പി​ക്കും. മാ​ധ്യ​മ​ങ്ങ​ളി​ലൂ​ടെ​യും സോ​ഷ്യ​ല്‍ മീ​ഡി​യാ​യി​ലൂ​ടെ​യും ന​ട​ക്കു​ന്ന സ​ഭാ​വി​രു​ദ്ധ പ്ര​ചാ​ര​ണ​ങ്ങ​ളെ തി​രി​ച്ച​റി​യു​ന്ന​തി​നും യു​ക്ത​മാ​യ ഇ​ട​പെ​ട​ലു​ക​ള്‍ ന​ട​ത്തു​ന്ന​തി​നു​മാ​യി സൈ​ബ​ര്‍ ആ​ക്‌​ഷ​ന്‍ ഫോ​റം രൂ​പീ​ക​രി​ക്കും. രൂ​പ​ത​യി​ലെ വി​വി​ധ ഇ​ട​വ​ക​ക​ളി​ൽ​നി​ന്നു പ്ര​ത്യേ​കം തെ​ര​ഞ്ഞെ​ടു​ക്ക​പ്പെ​ട്ട പ്ര​തി​നി​ധി​ക​ളും ക​ത്തോ​ലി​ക്ക കോ​ണ്‍​ഗ്ര​സ് ഭാ​ര​വാ​ഹി​ക​ളും മ​റ്റ് സം​ഘ​ട​നാ ഭാ​ര​വാ​ഹി​ക​ളും ചേ​രു​ന്ന ഫോ​റ​ത്തി​ന്‍റെ ട്രെ​യി​നിം​ഗി​ന് കാ​ക്ക​നാ​ട് സീ​റോ മ​ല​ബാ​ര്‍​സ​ഭാ കാ​ര്യാ​ല​യ​ത്തി​ല്‍ നി​ന്നു​ള്ള സീ​റോ മ​ല​ബാ​ര്‍ ച​ര്‍​ച്ച് ഇ​ന്‍റ​ര്‍​നെ​റ്റ് മി​ഷ​ന്‍ ടീം ​നേ​തൃ​ത്വം ന​ല്‍​കും.
11 ന് ​ഉ​ച്ച​ക​ഴി​ഞ്ഞു ര​ണ്ടി​നു ന​ട​ക്കു​ന്ന സ​മ്മേ​ള​നം പാ​ലാ രൂ​പതാ​ധ്യ​ക്ഷ​ന്‍ മാ​ര്‍ ജോ​സ​ഫ് ക​ല്ല​റ​ങ്ങാ​ട്ട് ഉ​ദ്ഘാ​ട​നം ചെ​യ്യും.
രൂ​പ​ത പ്ര​സി​ഡ​ന്‍റ് രാ​ജീ​വ് കൊ​ച്ചു​പ​റ​മ്പി​ല്‍ അ​ധ്യ​ക്ഷ​ത വ​ഹി​ക്കു​ന്ന സം​ഗ​മ​ത്തി​ല്‍ ഡ​യ​റ​ക്ട​ര്‍ റ​വ.​ഡോ. ജോ​ര്‍​ജ് വ​ര്‍​ഗീ​സ് ഞാ​റ​ക്കു​ന്നേ​ല്‍, ഫാ.​ജോ​ബി മാ​പ്ര​ക്കാ​വി​ല്‍, സാ​ജു അ​ല​ക്‌​സ്, ഇ​മ്മാ​നു​വ​ല്‍ നി​ധീ​രി, ബെ​ന്നി ആ​ന്‍റ​ണി എ​ന്നി​വ​ര്‍ ച​ര്‍​ച്ച​ക​ള്‍​ക്ക് നേ​തൃ​ത്വം ന​ല്‍​കും. എ​സ്എം​വൈ​എം പാ​ലാ രൂ​പ​ത പ്ര​സി​ഡ​ന്‍റ് ആ​ൽ​വി​ൻ ഞാ​യ​ർ​കു​ളം, ഡി​സി​എം​എ​സ് രൂ​പ​ത പ്ര​സി​ഡ​ന്‍റ് ജ​സ്റ്റി​ന്‍ മാ​ത്യു, സാ​ബു പൂ​ണ്ടി​ക്കു​ളം, ജോ​യി ക​ണി​പ​റ​മ്പി​ല്‍, ജോ​സ് വ​ട്ടു​കു​ളം, ബേ​ബി​ച്ച​ന്‍ അ​ഴി​യാ​ത്ത്, ജോ​ണ്‍​സ​ണ്‍ ചെ​റു​വ​ള്ളി​ല്‍, പ്ര​ഫ. ഡെ​ന്നി തോ​മ​സ്, ഡോ. ​റെ​ജി മേ​ക്കാ​ട​ന്‍, പ​യ​സ് ക​വ​ളം​മാ​ക്ക​ല്‍, ബേ​ബി​ച്ച​ന്‍ എ​ടേ​ട്ട് എ​ന്നി​വ​ര്‍ പ്ര​സം​ഗി​ക്കും.