വൃ​ക്ക​രോ​ഗി​ക​ള്‍​ക്ക് ആശ്വാസമായി സ്വ​രു​മ​യു​ടെ ജീ​വ​ധാ​ര പ്രൊ​ജ​ക്ടി​ന് തു​ട​ക്ക​മാ​യി

10:01 PM Nov 04, 2018 | Deepika.com
കാ​ഞ്ഞി​ര​പ്പ​ള്ളി : കാ​ഞ്ഞി​ര​പ്പ​ള്ളി താ​ലൂ​ക്കി​ലെ മു​ഴു​വ​ന്‍ പ​ഞ്ചാ​യ​ത്തു​ക​ളി​ലും നി​ര്‍​ധ​ന​രാ​യ കി​ഡ്നി രോ​ഗി​ക​ള്‍​ക്ക് സ​ഹാ​യ​മെ​ത്തി​ക്കു​ന്ന ജീ​വ​ധാ​ര പ​ദ്ധ​തി​ക്ക് തു​ട​ക്ക​മാ​യി. സ്വ​രു​മ ന​ട​ത്തു​ന്ന പ​ദ്ധ​തി ഓ​ര്‍​ഫ​നേ​ജ് ക​ണ്‍​ട്രോ​ള്‍ ബോ​ര്‍​ഡ് ചെ​യ​ര്‍​മാ​ന്‍ ഫാ. ​റോ​യി വ​ട​ക്കേ​ല്‍ ഉ​ദ്ഘാ​ട​നം ചെ​യ്തു. ഫെ​ഡ​റ​ല്‍ ബാ​ങ്ക് സ്വ​രു​മ​യ്ക്ക് ന​ല്‍​കി​യ വാ​ഹ​ന​ത്തി​ന്‍റെ താ​ക്കോ​ല്‍​ദാ​ന ച​ട​ങ്ങും ഇ​തോ​ടൊ​പ്പം ന​ട​ന്നു.
ഫെ​ഡ​റ​ല്‍ ബാ​ങ്ക് സീ​നി​യ​ര്‍ വൈ​സ് പ്ര​സി​ഡ​ന്‍റ് പി.​വി. ജോ​യി, അ​ഡീ​ഷ​ണ​ല്‍ സോ​ണ​ല്‍ മാ​നേ​ജ​ര്‍ മ​നു ഇ​മ്മാ​നു​വേ​ല്‍, ബ്രാ​ഞ്ച് മാ​നേ​ജ​ര്‍ ജോ​സ് ജോ​സ​ഫ്, ഡോ. ​മ​ഞ്ജു​ള , സ്വ​രു​മ പ്ര​സി​ഡ​ന്‍റ് ആ​ന്‍റ​ണി ഐ​സ​ക്ക്, ട്ര​ഷ​റ​ര്‍ വി​ന്‍​സെ​ന്‍റ്, റി​യാ​സ് എ​ന്നി​വ​ർ പ്ര​സം​
ഗി​ച്ചു.