മ​ല​യാ​ള​ഭാ​ഷാ ദി​നാ​ച​ര​ണം

10:01 PM Nov 04, 2018 | Deepika.com
പാ​ലാ: കി​സ്കോ സ​ഫ​ലം 55 പ്ല​സി​ന്‍റെ ആ​ഭി​മു​ഖ്യ​ത്തി​ൽ മ​ല​യാ​ള​ഭാ​ഷാ ദി​നാ​ച​ര​ണം ന​ട​ത്തി. സ​ഫ​ലം ഹാ​ളി​ൽ ഡോ. ​സി.​എ​സ്. മേ​നോ​ന്‍റെ അ​ധ്യ​ക്ഷ​ത​യി​ൽ ചേ​ർ​ന്ന സ​മ്മേ​ള​നം അ​ഡ്വ. ജോ​ർ​ജ് സി. ​കാ​പ്പ​ൻ ഉ​ദ്ഘാ​ട​നം ചെ​യ്തു. പ്ര​ഫ. സി​ബി ജ​യിം​സ് മ​ല​യാ​ള​ഭാ​ഷ​യു​ടെ ആ​ധു​നി​ക കാ​ഴ്ച​പ്പാ​ട് എ​ന്ന വി​ഷ​യ​ത്തി​ൽ പ്ര​ഭാ​ഷ​ണം ന​ട​ത്തി. സി​നി ആ​ർ​ട്ടി​സ്റ്റ് ഗാ​യ​ത്രി മു​ഖ്യ​പ്ര​ഭാ​ഷ​ണം ന​ട​ത്തി. എം​ജി യൂ​ണി​വേ​ഴ്സി​റ്റി​യി​ൽ​നി​ന്നും എം​എ മ​ല​യാ​ള​ത്തി​നു റാ​ങ്ക് നേ​ടി​യ ന​യ​ൻ​താ​രാ സി​ബി, സം​സ്ഥാ​ന മാ​സ്റ്റേ​ഴ്സ് അ​ക്വാ​ട്ടി​ക് ചാ​ന്പ്യ​ൻ​ഷി​പ്പി​ൽ സ്വ​ർ​ണ​മെ​ഡ​ൽ നേ​ടി​യ അ​ല​ക്സ് മേ​നാം​പ​റ​ന്പി​ൽ, പ്ര​ഫ. സെ​ബാ​സ്റ്റ്യ​ൻ ക​ദ​ളി​ക്കാ​ട്ടി​ൽ, അ​ൽ​ഫോ​ൻ​സ് ചു​ങ്ക​പ്പു​ര എ​ന്നി​വ​രെ അ​നു​മോ​ദി​ച്ചു. പി.​സി. മ​ധു​സു​ദ​ന​ൻ, ജോ​ർ​ജ് ജോ​സ​ഫ്, സെ​ബാ​സ്റ്റ്യ​ൻ ക​ദ​ളി​ക്കാ​ട്ടി​ൽ എ​ന്നി​വ​ർ പ്ര​സം​ഗി​ച്ചു.