ജി​ല്ലാ യോ​ഗാ​സ​ന ചാ​ന്പ്യ​ൻ​ഷി​പ്പ് സ​മാ​പ​നം 6ന്

01:57 AM Nov 04, 2018 | Deepika.com
കൊ​ച്ചി: പി.​ടി. തോ​മ​സ് എം​എ​ൽ​എ തൃ​ക്കാ​ക്ക​ര നി​യോ​ജ​ക മ​ണ്ഡ​ല​ത്തി​ൽ ന​ട​പ്പാ​ക്കി വ​രു​ന്ന കാ​യി​കമേ​ള​യു​ടെ ഭാ​ഗ​മാ​യു​ള്ള എ​റ​ണാ​കു​ളം ജി​ല്ലാ യോ​ഗാ​സ​ന ചാ​ന്പ്യ​ൻ​ഷി​പ്പി​ന്‍റെ സ​മാ​പ​ന സ​മ്മേ​ള​നം ആ​റി​ന് വൈ​കു​ന്നേ​രം നാ​ലി​ന് മാ​മം​ഗ​ലം എ​സ്എ​ൻ​ഡി​പി ഹാ​ളി​ൽ ന​ട​ക്കും.
മു​ൻ പി​എ​സ് സി ചെ​യ​ർ​മാ​ൻ ഡോ. ​കെ.എ​സ്. രാ​ധാ​കൃ​ഷ്ണ​ൻ സ​മ്മേ​ള​നം ഉ​ദ്ഘാ​ട​നം ചെ​യ്യും. മു​ൻ അ​ഡീ​ഷ​ണ​ൽ ചീ​ഫ് സെ​ക്ര​ട്ട​റി കെ.കെ. വി​ജ​യ​കു​മാ​ർ മു​ഖ്യ​പ്ര​ഭാ​ഷ​ണം ന​ട​ത്തും. ഇ​ന്ത്യ​ൻ യോ​ഗ ഫെ​ഡ​റേ​ഷ​ൻ വൈ​സ് പ്ര​സി​ഡ​ന്‍റ് കെ.​പി. ഭാ​സ്ക​ര​മേ​നോ​ൻ അ​ധ്യ​ക്ഷ​ത വ​ഹി​ക്കും. പി.ടി. തോ​മ​സ് എം​എ​ൽ​എ, സ്വാ​ഗ​ത​സം​ഘം ചെ​യ​ർ​മാ​ൻ എ​ൻ. ഗോ​പാ​ല​ൻ, ശി​രോ​മ​ണി ആ​ന്‍റ​ണി തു​ട​ങ്ങി​യ​വ​ർ പ​ങ്കെ​ടു​ക്കും.