ചൂ​ട്ട​യി​ൽ കൊ​ട്ടാ​രം സ്കൂ​ളി​ൽ പ​ച്ച​ക്ക​റി കൃ​ഷി

01:17 AM Nov 04, 2018 | Deepika.com
തി​രു​വ​ന​ന്ത​പു​രം: കി​ളി​മാ​നൂ​ർ ചൂ​ട്ട​യി​ൽ കൊ​ട്ടാ​രം സ്കൂ​ളി​ൽ പ​ച്ച​ക്ക​റി കൃ​ഷി​ക്കു തു​ട​ക്ക​മാ​യി. സ്കൂ​ൾ മാ​സ്റ്റ​ർ പ്ലാ​നി​ൽ​പ്പെ​ടു​ത്തി​യാ​ണു പ​ദ്ധ​തി ന​ട​പ്പാ​ക്കു​ന്ന​ത്. കു​ട്ടി​ക​ൾ ശേ​ഖ​രി​ച്ചു​കൊ​ണ്ടു​വ​ന്ന വി​വി​ധ നാ​ട​ൻ പ​ച്ച​ക്ക​റി​ക​ളു​ടെ പ്ര​ദ​ർ​ശ​ന​വും ന​ട​ന്നു. പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് എ​സ്. രാ​ജ​ല​ക്ഷ്മി അ​മ്മാ​ൾ പ​രി​പാ​ടി ഉ​ദ്ഘാ​ട​നം ചെ​യ്തു. കി​ളി​മാ​നൂ​ർ കൃ​ഷി​ഭ​വ​നാ​ണ് തൈ​ക​ളും വി​ത്തു​ക​ളും ന​ൽ​കി​യ​ത്. കു​ട്ടി​ക​ളു​ടെ​യും അ​ധ്യാ​പ​ക​രു​ടെ​യും നേ​തൃ​ത്വ​ത്തി​ലാ​ണു കൃ​ഷി. സ്കൂ​ളി​ൽ ന​ട​ന്ന പ​രി​പാ​ടി​യി​ൽ വി​ദ്യാ​ഭ്യാ​സ സ്റ്റാ​ൻ​ഡിം​ഗ് ക​മ്മി​റ്റി ചെ​യ​ർ​മാ​ൻ എ​സ്.​എ​സ്. സി​നി, കൃ​ഷി അ​സി​സ്റ്റ​ന്‍റ് സി. ​ജോ​യി, പ​ഞ്ചാ​യ​ത്ത് അം​ഗ​ങ്ങ​ൾ എ​ന്നി​വ​ർ പ​ങ്കെ​ടു​ത്തു.