ചെ​രു​ക്കൂ​ർ​ക്കോ​ണം വി​ശു​ദ്ധ അ​ൽ​ഫോൻ‍​സാ​മ്മ പ്രാ​ർ​ഥ​നാ കൂട്ടാ​യ്മ​യു​ടെ ജ​പ​മാ​ല പ​ദ​യാ​ത്ര ഇ​ന്ന്

01:16 AM Nov 04, 2018 | Deepika.com
നെ​ടു​മ​ങ്ങാ​ട്: ചെ​റു​ക്കൂ​ർ​ക്കോ​ണം മാ​ർ ഈ​വാ​നി​യോ​സ് ന​ഗ​റി​ൽ നെ​ടു​മ​ങ്ങാ​ട് സെ​ന്‍റ് ജെ​റോം ഇ​ട​വ​ക​യു​ടെ കീ​ഴി​ൽ പ്ര​വ​ർ​ത്തി​ക്കു​ന്ന വി​ശു​ദ്ധ അ​ൽ​ഫോ​ണ്‍​സാ​മ്മ പ്രാ​ർ​ഥ​നാ കൂ​ട്ടാ​യ്മ​യു​ടെ നേ​തൃ​ത്വ​ത്തി​ലു​ള്ള ജ​പ​മാ​ല പ​ദ​യാ​ത്ര ഇ​ന്നു ന​ട​ക്കും.
വൈ​കു​ന്നേ​രം അ​ഞ്ചി​ന് ന​ട​ക്കു​ന്ന ജ​പ​മാ​ല പ​ദ​യാ​ത്ര​യ്ക്ക് മാ​തൃ​വേ​ദി നെ​ടു​മ​ങ്ങാ​ട് വൈ​ദി​ക ജി​ല്ലാ ഡ​യ​റ​ക്ട​ർ ഫാ. ​വ​ർ​ഗീ​സ് അ​ങ്ങാ​ടി​യി​ൽ മു​ഖ്യ​സ​ന്ദേ​ശം ന​ൽ​കും. തു​ട​ർ​ന്ന് ചെ​രു​ക്കൂ​ർ​ക്കോ​ണം ജം​ഗ്ഷ​നി​ൽ നി​ന്നും ജ​പ​മാ​ല ആ​രം​ഭി​ച്ച് മേ​ലാം​കോ​ട് , പ​ഴ​കു​റ്റി ജം​ഗ്ഷ​ൻ പു​ന്നി​ലം എ​ന്നീ സ്ഥ​ല​ങ്ങ​ൾ വ​ഴി ചെ​രു​കൂ​ർ​ക്കോ​മം ജം​ഗ്ഷ​നി​ൽ സ​മാ​പി​ക്കും.
സ​മാ​പ​ന സ​ന്ദേ​ശം, സ​മാ​പ​ന പ്രാ​ർ​ഥ​ന എ​ന്നി​വ​യ്ക്ക് കു​ള​വി​ക്കോ​ണം ഫൊ​റോ​നാ വി​കാ​രി ഫാ. ​ജോ​സ​ഫ് രാ​ജേ​ഷ് നേ​തൃ​ത്വം ന​ൽ​കും. തു​ട​ർ​ന്ന് നേ​ർ​ച്ച വി​ള​ന്പ്.