പ്ര​തി​ഭാ​സം​ഗ​മം സം​ഘ​ടി​പ്പി​ച്ചു

01:16 AM Nov 04, 2018 | Deepika.com
ആ​റ്റി​ങ്ങ​ൽ: ചി​റ​യി​ൻ​കീ​ഴ് എ​ൻ​എ​സ്എ​സ് താ​ലൂ​ക്ക് യൂ​ണി​യ​ന്‍റെ നേ​തൃ​ത്വ​ത്തി​ൽ പ്ര​തി​ഭാ​സം​ഗ​മം സം​ഘ​ടി​പ്പി​ച്ചു.​ആ​റ്റി​ങ്ങ​ൽ ദ്വാ​ര​ക ഓ​ഡി​റ്റോ​റി​യ​ത്തി​ൽ ന​ട​ത്തി​യ സം​ഘ​ം യൂ​ണി​യ​ൻ പ്ര​സി​ഡ​ന്‍റ് മ​ധു​സൂ​ദ​ന​ൻ പി​ള്ള ഉ​ദ്ഘാ​ട​നം ചെ​യ്തു.
യൂ​ണി​യ​ൻ വൈ​സ് പ്ര​സി​ഡ​ന്‍റ് ഹ​രി​ദാ​സ​ൻ നാ​യ​ർ അ​ധ്യ​ക്ഷ​ത വ​ഹി​ച്ച യോ​ഗ​ത്തി​ൽ ചാ​ത്ത​ന്നൂ​ർ താ​ലൂ​ക്ക് യൂ​ണി​യ​ൻ പ്ര​സി​ഡ​ന്‍റ് മോ​ഹ​ൻ​ ദാ​സ് വി​ശി​ഷ്ടാ​തി​ഥിയായി. വി​വി​ധ പ​രീ​ക്ഷ​ക​ളി​ൽ മി​ക​ച്ച വി​ജ​യം കൈ​വ​രി​ച്ച​വ​ർ​ക്കു​ള്ള മെ​റി​റ്റ് സ്കോ​ള​ർ​ഷി​പ്പു​ക​ളും അ​വാ​ർ​ഡു​ക​ളും വി​ത​ര​ണം ചെ​യ്തു.​യൂ​ണി​യ​ൻ സെ​ക്ര​ട്ട​റി അ​ശോ​ക് കു​മാ​ർ, എ​ൻ​എ​സ്എ​സ് ഇ​ൻ​സ്പെ​ക്ട​ർ വി. ​സു​രേ​ഷ് കു​മാ​ർ, താ​ലൂ​ക്കി​ലെ 143 ക​ര​യോ​ഗ​ങ്ങ​ളി​ൽ നി​ന്നു​ള്ള യൂ​ണി​യ​ൻ അം​ഗ​ങ്ങ​ൾ തു​ട​ങ്ങി​യ​വ​ർ ച​ട​ങ്ങി​ൽ സം​ബ​ന്ധി​ച്ചു.