കെ. ​കൃ​ഷ്ണ​ന്‍​നാ​യ​രെ ആ​ദ​രി​ച്ചു

01:16 AM Nov 04, 2018 | Deepika.com
നെ​യ്യാ​റ്റി​ന്‍​ക​ര: നെ​യ്യാ​റ്റി​ന്‍​ക​ര ന​ഗ​ര​സ​ഭ മു​ന്‍ അം​ഗ​വും സോ​ഷ്യ​ലി​സ്റ്റ് നേ​താ​വും ഗാ​ന്ധി​യ​നു​മാ​യ കെ. ​കൃ​ഷ്ണ​ന്‍​നാ​യ​രു​ടെ ന​വ​തി ആ​ഘോ​ഷം കെ. ​ആ​ന്‍​സ​ല​ന്‍ എം​എ​ല്‍​എ ഉ​ദ്ഘാ​ട​നം ചെ​യ്തു. ഗാ​ന്ധി​യ​ന്‍ പി. ​ഗോ​പി​നാ​ഥ​ന്‍​നാ​യ​ര്‍ അ​ധ്യ​ക്ഷ​നാ​യ യോ​ഗ​ത്തി​ൽ ഡോ. ​എ.​പി മ​ജീ​ദ്ഖാ​ന്‍, മുൻ എം​എ​ല്‍​എഎ​സ്.​ആ​ര്‍. ത​ങ്ക​രാ​ജ് , നെ​യ്യാ​റ്റി​ന്‍​ക​ര സ​ന​ല്‍, സു​കു​മാ​ര​ന്‍​നാ​യ​ര്‍, കൊ​ട​ങ്ങാ​വി​ള വി​ജ​യ​കു​മാ​ര്‍, വി.​സു​ദേ​വ​ന്‍, വി. ​കേ​ശ​വ​ന്‍​കു​ട്ടി, ര​ഞ്ജി​ത്ത് എ​ന്നി​വ​ര്‍ പ്ര​സം​ഗി​ച്ചു.

മെ​ഡി​ക്ക​ൽ ക്യാ​മ്പ്

കോ​വ​ളം: ജ​ന​മൈ​ത്രി പോ​ലീ​സി​ന്‍റെ​യും ക​ട​ലോ​ര ജാ​ഗ്ര​താ സ​മി​തി​യു​ടെ​യും ആഭി​മു​ഖ്യ​ത്തി​ൽ ഇന്ന് പോ​ലീ​സ്‌ സ്റ്റേ​ഷ​ൻ ഹാ​ളി​ൽ സൗ​ജ​ന്യ മെ​ഡി​ക്ക​ൽ ക്യാ​മ്പ് ന​ട​ത്തും. ഒ​ന്പ​തു മു​ത​ൽ ഉ​ച്ച​യ്ക്ക് ഒ​ന്നു വ​രെ​യാ​ണ് ക്യാ​മ്പ് .