നി​രീ​ക്ഷ​ണ​ കാ​മ​റ​ക​ള്‍ സ്ഥാ​പി​ച്ചു

01:16 AM Nov 04, 2018 | Deepika.com
വെ​ള്ള​റ​ട: ആ​ര്യ​ന്‍​കോ​ട് പോ​ലീ​സ് സ്റ്റേ​ഷ​ന്‍ പ​രി​ധി​യി​ലെ നി​രീ​ക്ഷ​ണ കാ​മ​റ​ക​ളു​ടെ ഉ​ദ്ഘാ​ട​നം സി.​കെ. ഹ​രീ​ന്ദ്ര​ന്‍ എം​എ​ല്‍​എ നി​ര്‍​വ​ഹി​ച്ചു. മ​ണ്ഡ​പ​ത്തി​ന്‍ ക​ട​വ്, ഒ​റ്റ​ശേ​ഖ​ര​മം​ഗ​ലം, പൂ​ഴ​നാ​ട്, ആ​ര്യ​ങ്കോ​ട് എ​ന്നീ സ്ഥ​ല​ങ്ങ​ൾ കാ​മ​റ​ക​ള്‍ സ്ഥാ​പി​ച്ച​ത്.
ആ​ര്യ​ന്‍​കോ​ട് എ​സ്ഐ സൈ​ജു അ​ധ്യ​ക്ഷ​ത വ​ഹി​ച്ച യോ​ഗ​ത്തി​ൽ നെ​യ്യാ​റ്റി​ന്‍​ക​ര ഡി​വൈ​എ​സ്പി ഹ​രി​കു​മാ​ര്‍, പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റു​മാ​രാ​യ കെ. ​അ​നി​ല്‍ , എ​ല്‍.​വി. അ​ജ​യ​കു​മാ​ര്‍, ജി​ല്ലാ​പ​ഞ്ചാ​യ​ത്ത് സ്ഥി​രം​സ​മി​തി അ​ധ്യ​ക്ഷ ഡോ. ​സി.​എ​സ് ഗീ​താ രാ​ജ​ശേ​ഖ​ര​ന്‍, ശ്രീ​ക​ണ്ഠ​ന്‍ നാ​യ​ര്‍, വ്യാ​പാ​രി വ്യ​വ​സാ​യി ഏ​കോ​പ​ന​സ​മി​തി ഭാ​ര​വാ​ഹി​ക​ള്‍ തു​ട​ങ്ങി​യ​വ​ര്‍ പ്ര​സം​ഗി​ച്ചു. ആ​ര്യ​ന്‍​കോ​ട് സ്റ്റേ​ഷ​നും ആ​ര്യ​ന്‍​കോ​ട് ജ​ന​കീ​യ ക​മ്മി​റ്റി​യും വ്യാ​പാ​രി വ്യ​വ​സാ​യി ഏ​കോ​പ​ന​സ​മി​തി ഒ​റ്റ​ശേ​ഖ​ര​മം​ഗ​ലം യൂ​ണി​റ്റും മ​ണ്ഡ​പ​ത്തി​ന്‍ ക​ട​വ്, പൂ​ഴ​നാ​ട് യൂ​ണി​റ്റു​ക​ളും ചേ​ര്‍​ന്നാ​ണ് കാ​മ​റ​ക​ള്‍ സ്ഥാ​പി​ച്ച​ത്.