ദീ​പാ​വ​ലി സ​മ്മാ​ന​മാ​യി പു​സ്ത​ക​ങ്ങ​ളും പ​ഠ​നോ​പ​ക​ര​ണ​ങ്ങ​ളും

01:14 AM Nov 04, 2018 | Deepika.com
തി​രു​വ​ന​ന്ത​പു​രം: വ​ലി​യ​ശാ​ല ക​ർ​മ സോ​ഷ്യോ ക​ൾ​ച്ച​റ​ൽ ഓ​ർ​ഗ​നൈ​സേ​ഷ​ന്‍റെ ആ​ഭി​മു​ഖ്യ​ത്തി​ൽ വ​ലി​യ​ശാ​ല ആം​ഗ​ൻ​വാ​ടി​യി​ൽ ദീ​പാ​വ​ലി ആ​ഘോ​ഷി​ച്ചു. ക​ർ​മ സോ​ഷ്യോ ക​ൾ​ച്ച​റ​ൽ ഓ​ർ​ഗ​നൈ​സേ​ഷ​ൻ പ്ര​സി​ഡ​ന്‍റ് കെ.​മ​ഹാ​ദേ​വ​ന്‍റെ അ​ധ്യ​ക്ഷ​ത​യി​ൽ ന​ട​ത്തി​യ ആ​ഘോ​ഷം ത​മി​ഴ് സം​ഘം പ്ര​സി​ഡ​ന്‍റ് ഡോ.​എം.​ന​യി​നാ​ർ ഉ​ദ്ഘാ​ട​നം ചെ​യ്തു. ക​ർ​മ​യു​ടെ വ​ക​യാ​യി കു​ട്ടി​ക​ൾ​ക്ക് പു​സ്ത​ക​ങ്ങ​ളും പ​ഠ​നോ​പ​ക​ര​ണ​ങ്ങ​ളും ക​ളി​പ്പാ​ട്ട​ങ്ങ​ളും വി​ത​ര​ണം ചെ​യ്തു.​യോ​ഗ​ത്തി​ൽ ഡോ.​എം.​ന​യി​നാ​രി​നെ പൊ​ന്നാ​ട അ​ണി​യി​ച്ച് ആ​ദ​രി​ച്ചു.​ആം​ഗ​ൻ​വാ​ടി അ​ധ്യാ​പി​ക പി.​സി​ന്ധു, പി.​സ​ര​സ്വ​തി, ഷൈ​നി സെ​ൻ തു​ട​ങ്ങി​യ​വ​ർ പ്ര​സം​ഗി​ച്ചു.